മഞ്ചേശ്വരം :ഇന്ധന വിലവർദ്ധനവിലും, തൊഴിലില്ലായ്മയിലും, കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് DYFI മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലേ സത്യാഗ്രഹം ആരംഭിച്ചു. ഉപ്പള ഹെഡ് പോസ്റ്റോഫിസിനു മുന്നിൽ CPIM മഞ്ചേശ്വരം ഏരിയാ സെക്രട്ടറി
Author: HAQ Admin
ബലാത്സംഗത്തിനിരായായ റാബിയ കൊല്ലപ്പെട്ടത് അതിക്രൂരമായി : മാറിടങ്ങള്‍ മുറിച്ചു മാറ്റി ജനനേന്ദ്രിയം തകര്‍ത്തു
ന്യൂഡല്‍ഹി: ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ റാബിയ സെയ്ഫി കൊല്ലപ്പെട്ടത് അതിക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന്.ആഗസത് 26 നാണ് റാബിയ സെയ്ഫി ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ടത്. കൊലപാതകം അതിക്രൂരമായിരുന്നുവെന്ന്
സംസ്ഥാന സർക്കാറിന്റെ വാക്കിന് പുല്ലു വില : തിരുവനന്തപുരത്ത് നോക്കുകൂലിയായി ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ; ഐ.എസ്.ആര്.ഒ വാഹനം തടഞ്ഞു
തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആര്.ഒ കൂറ്റന്‍ ചരക്കു വാഹനം തൊഴിലാളികള്‍ തടഞ്ഞു. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് എത്തിയ വാഹനമാണ് തടഞ്ഞത്.തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാഹനം കടന്നു പോകാനുള്ള സാഹചര്യമൊരുക്കി. പ്രദേശത്ത് പൊലീസും
കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി
കോഴിക്കോട്: ചികിത്സയിലിരിക്കെ മരിച്ച 12 വയസ്സുള്ള കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ശനിയാഴ്ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫലം ലഭിച്ചത്. ഉടൻ തന്നെ ആരോഗ്യ
ഒമാനിൽ നിന്നുൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ നിന്നും ദുബായിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ കോവിഡ് പരിശോധന വേണ്ട
ദുബൈ : ഒമാനിൽനിന്ന് ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് ശനിയാഴ്ച മുതൽ വിമാനത്താവളത്തിൽ പി.സി.ആർ പരിശോധന ഉണ്ടാവില്ല . എമിറേറ്റ്സ് എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത് . ഒമാനടക്കം മൂന്ന് രാജ്യങ്ങളിൽനിന്ന് വരുന്നവർക്കാണ് ഇളവ് . ഓസ്ട്രിയ
ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിനിടെ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിൽ നിന്ന് ബൗള്‍ ചെയ്ത ജാര്‍വോ അറസ്റ്റിൽ
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തേക്ക് അതിക്രമിച്ചു കയറിയ ഇംഗ്ലീഷുകാരന് ജാര്‍വോ അറസ്റ്റില്‍.ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ബൗളറുടെ വേഷത്തില്‍ ജാര്‍വോ ഗ്രൗണ്ടിലേക്ക് ഇറങ്ങിയിരുന്നു. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലാണ് ജാര്‍വോ ഗ്രൗണ്ടിലേക്ക്
ബന്തിയോട് അട്ക്ക സ്വദേശി താഹിറിനെ ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയത് ജന്മ ദിനത്തിൽ
അബൂദാബി: വെള്ളിയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ലഭിച്ചത് ബന്തിയോട് ബൈദല സ്വദേശിയായ താഹിർ ഓൺലൈനിലൂടെ പർച്ചേസ് ചെയ്ത ടിക്കറ്റിനായിരുന്നു. സെപ്തംബർ 2ആം തീയതി ആയിരുന്നു താഹിറിന്റെ ജന്മദിനം. ജന്മദിന
ബിഗ് ടിക്കറ്റില്‍ ഭാഗ്യം ഇന്ത്യക്കാര്‍ക്ക് തന്നെ; ഇന്ന് 24 കോടി സ്വന്തമാക്കിയത് കാസർകോട് ഉപ്പള സ്വദേശി അബൂ ത്വാഹിർ
അബുദാബി: വെള്ളിയാഴ്ച വൈകുന്നേരം നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരന്. യുഎഇയില്‍ താമസിക്കുന്ന അബു താഹിര്‍ മുഹമ്മദിനാണ് 1.2 കോടി ദിര്‍ഹത്തിന്റെ (24 കോടിയിലധികം ഇന്ത്യന്‍
കേരള ഗവ: കോൺട്രാക്ടേഴ്സ് യുത്ത് വിങ് ഏകോപന സമിതി മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി നിലവിൽ വന്നു
മഞ്ചേശ്വരം: കേരള ഗവ: കോൺട്രാക്ടേഴ്സ് യുത്ത് വിങ് ഏകോപന സമിതി മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. ഉപ്പള മണ്ണംകുഴി പി.ഡബ്യു.ഡി റെസ്റ്റ് ഹൗസിൽ ചേർന്ന രൂപീകരണ യോഗം മഞ്ചേശ്വരം എം.എൽ.എ എ. കെ.എം അഷ്റഫ്
അസീസ് മയ്യളയുടെ വിയോഗം തീരാ നഷ്ടം, നന്മയാർന്ന ജീവിതത്തിന്റെ ഉത്തമ മാതൃക; ബ്രദർസ് കല്ലങ്കൈ
കല്ലങ്കൈ: കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നും തളർന്ന് വീഴുകയും തുടർന്ന് മാലിക് ദിനാർ ആശുപത്രിയിൽ എത്തുമ്പഴേക്കും അസീസ്ച്ച മരണപെട്ടു എന്ന വാർത്ത വളരെ ഞ്ഞെട്ടലോടെയാണ് കല്ലങ്കൈ നിവാസികൾ കേട്ടത്. ആരോഗ്യപരമായ് വല്യ പ്രയാസങ്ങളൊന്നും


