കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മഞ്ചേശ്വരം ഉപജില്ലാ കമ്മിറ്റി എ ഇ ഒ ഓഫീസ് ധർണ്ണ നടത്തി; മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ് ഉദ്ഘാടനം ചെയ്തു

ഉപ്പള:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ. എ. ടി .എഫ്) മഞ്ചേശ്വരം സബ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി നിയോജക മണ്ഡലം

Read More

മലബാർ സമരം:കേന്ദ്ര സർക്കാറിൻ്റെ ഹിന്ദുത്വ വംശീയ അജണ്ടകൾക്കെതിരെ എസ് കെ എസ് എസ് എഫ് ഫാസിസ്റ്റ് വിരുദ്ധ സംഗമം സെപ്തംബർ 17ന് അണങ്കൂരിൽ

കാസറഗോഡ്: മലബാര്‍ സ്വാതന്ത്ര്യ സമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എസ് കെ എസ് എസ് എഫ് കാസർക്കോട് ജില്ലാ കമ്മിറ്റി സെപ്തംബർ 17ന് വൈകുന്നേരം 5 മണിക്ക് അണങ്കൂരിൽ വിവിധ യുവജന രാഷ്ട്രീയ

Read More

ഐഫോൺ 13 ലോഞ്ച്:ഫോൺ സവിശേഷതകളും, യുഎഇയിലെ വിലയും അറിയാം

ദുബായ് : ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ പുറത്തിറക്കി.എല്ലാ വർഷത്തെയും പോലെ ഐഫോൺ 13 വീണ്ടും വിപണിയിൽ ജിജ്ഞാസ സൃഷ്ടിച്ചു. ഐഫോൺ

Read More

ബന്തിയോട് അട്ക്ക സ്വദേശി ഹൃദയാഘാതം മൂലം ദുബൈയിൽ മരണപ്പെട്ടു

ദുബൈ: ഹൃദയാഘാതം മൂലം യുവാവ് ദുബൈയിൽ മരണപ്പെട്ടു. ബന്തിയോട് അട്ക്കയിലെ പരേതനായ ചേവാർ ഹമീദിന്റെ മകൻ അബ്ദുൽ സത്താർ (25) ആണ് മരണപ്പെട്ടത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെശതുടർന്ന് ആശുപത്രിയിലെത്തച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉമ്മ സുഹ്റ,

Read More

70 രാജ്യങ്ങളിൽ നിന്നുള്ള ദുബായ് യാത്രക്കാർക്ക് വിസ ഓൺ അറൈവൽ ; എമിറേറ്റ്സ് എയർ ലൈൻ

ദുബായ് :വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ദുബായിൽ വിസ ഓൺ അറൈവൽ ലഭിക്കും. 70-ലധികം രാജ്യങ്ങളിലെ പൗരന്മാർക്ക് 90 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് *അർഹതയുണ്ടെന്ന് എമിറേറ്റ്സ് എയർ ലൈൻ അറിയിച്ചു.പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങളിലെ പാസ്‌പോർട്ട്

Read More

ബി.പി.എൽ കാർഡ് ഉടമകൾക്ക് കേരള സർക്കാർ നൽകി വരുന്ന ധനസഹായം; അട്ക്കയിലെ ഡി.വൈ.എഫ്.ഐ ക്യാമ്പ് ശ്രദ്ധേയമായി

ബന്തിയോട്: ബി.പി.എൽ കാർഡ് ഉടമകൾക്ക് കേരള സർക്കാർ നൽകി വരുന്ന ധനസഹായം ലഭ്യമാക്കാൻ അട്ക്കയിലെ ഡി.വൈ.എഫ്.ഐ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പ് ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനപ്പെട്ടുവെന്നാണ് വിലയുരുത്തൽ. സഹകരണ ബാങ്കിലെ ഏജന്റുമാർക്ക് അർഹരെ കണ്ടെത്താൻ കഴിയാത്തത്

Read More

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അൽ ഐൻ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി അനുമോദിക്കുന്നു

കാസറഗോഡ്: എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അൽ ഐൻ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി അനുമോദനം നൽകുന്നു. 14.09.21 തൃക്കരിപ്പൂർ ബാഫഖി സൗദ്ദത്തിൽ വെച്ച് നടക്കുന്ന ചടങ്ങ് മഞ്ചേശ്വരം

Read More

ഐഫോൺ 13 ഇന്ന് പുറത്തിറങ്ങും; ഐഫോണ്‍ 12ന് അടക്കം വന്‍വിലക്കുറവ്, ആപ്പിൾ ബ്രാന്റ് വാങ്ങാന്‍ പറ്റിയ സമയം!

ഐഫോൺ 13 ഇന്ന് പുറത്തിറങ്ങും; ഐഫോണ്‍ 12ന് അടക്കം വന്‍വിലക്കുറവ്, ആപ്പിൾ ബ്രാന്റ് വാങ്ങാന്‍ പറ്റിയ സമയം! ഇതിനിടയിലാണ് ഫ്‌ലിപ്കാര്‍ട്ട് ആപ്പിള്‍ ഐഫോണ്‍ 12 സീരീസ് ഫോണുകളില്‍ ഗണ്യമായ ഡിസ്‌ക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഐഫോണ്‍

Read More

ബവീഷിന് ധീരതയ്ക്കുള്ള അവാർഡ് നൽകണം: ദുബായ് മലബാർ കലാസാംസ്കാരിക വേദി

കാസർഗോഡ്: കീഴൂർ തോണി അപകത്തിൽ പെട്ട മൂന്ന് ജീവനുകളെ സാഹസികമായി രക്ഷപ്പെടുത്തിയ കാസർക്കോഡിൻ്റെ ഹീറോ ബവീഷിനെ ദുബായ് മലബാർ കലാസാംസ്കാരിക വേദി ആദരിച്ചു. ധീരതയ്ക്കുള്ള സംസ്ഥാന സർക്കാറിൻ്റെ അവാർഡ് ബവീഷിന് നൽകണമെന്നും ആവശ്യപ്പെട്ടു. വ്യാവസായിയും

Read More

നടന്‍ റിസബാവ അന്തരിച്ചു

കൊച്ചി:നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. സിദ്ദീഖും ലാലും സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹൊനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ സിനിമയില്‍ ചുവടുറപ്പിച്ചത്. പിന്നീട് നായകനായും വില്ലനായും സിനിമയില്‍

Read More

error: Content is protected !!