അജൈവമാലിന്യം വാതിൽപടി ശേഖരം നടത്തി സ്തുത്യർഹമായ സേവനം നടത്തുന്ന ഹരിതകർമസേനയെ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമതി പൊന്നാട അണിയിച്ചു ആദരിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രസിഡന്റ് ശ്രീമതി. സമീറ
Author: HAQ Admin
6മണിക്കൂറിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി
6മണിക്കൂറിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളായ വാട്‌സ് ആപ്പ്,
കേരളത്തിൽ ആദ്യത്തെ ലംബോർഗിനി Aventador സ്വന്തമാക്കി കാസറഗോഡ് സ്വദേശികൾ
കാസറഗോഡ്: കേരളത്തിൽ ആദ്യത്തെ ലംബോർഗിനി Aventador സ്വന്തമാക്കി കാസറഗോഡ് സ്വദേശികൾ . എല്ലായ്പോഴും വ്യത്യസ്ഥമായ ജീവിത രീതിയും, വാഹന പ്രേമവും,വാഹന നമ്പറുകൾക്ക് പോലും ലക്ഷങ്ങൾ ചിലവഴിച്ച് സ്വന്തമാക്കുന്ന കാസറഗോഡ്കാർ തന്നെയാണ് 6 കോടി രൂപയോളം
അഷ്‌റഫ് മീപ്പിരി, ഫാറൂഖ് മാസ്റ്റർ എന്നിവർക്ക് ദുബൈ കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി
ദുബൈ: ഹ്രസ്വ സന്ദർശനാർത്ഥം യു എ ഇയിലെത്തിയ റിയാദ് കെ എം സി സി കാസറഗോഡ് ജില്ലാ സെക്രട്ടറി അഷ്‌റഫ് മീപ്പിരി, മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ട്രഷറർ മുഹമ്മദ് ഫാറൂഖ്
“തമാം ഫർണീച്ചർ വേൾഡ്” നവീകരിച്ച ഷോറൂം ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു
ഉപ്പള : വർഷങ്ങളായി ഫർണീച്ചർ രംഗത്ത് ജനഹൃദയങ്ങളിൽ മുദ്ര പതിപ്പിച്ച തമാം ഫർണീച്ചർ വേൾഡിന്റെ ഉപ്പളയിലെ നവീകരിച്ച ഷോറൂം ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചു. മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവ്വഹിച്ചു. സയ്യിദ് അലി
ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും
ബാംഗ്ലൂരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. 2014 മുതല്‍ സുപ്രിം
സി.എച്ച് മുഹമ്മദ് കോയ ഓർമ്മദിനം;പഴയകാല നേതാക്കളെ മുസ്ലിം ലീഗ് പൈവളികെ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു
പൈവളികെ: കേരള മുൻ മുഖ്യ മന്ത്രിയും, അഭ്യന്തര മന്ത്രിയും, വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മുസ്ലിം ലീഗ് നേതാവ് സി.എച്ച്.മുഹമ്മദ് കോയ സാഹിബിന്റെ ചരമദിനത്തിൽ അദ്ധേഹത്തിന്റെ സ്മരണാർത്ഥം മുസ്ലിം ലീഗ് പൈവളികെ പഞ്ചായത്ത് കമ്മിറ്റി നാട്ടിലെ പഴയ
യുഎഇ യിൽ വീണ്ടും വാട്ട്‌സ്ആപ്പ് കോളുകൾ പ്രവർത്തിച്ച് തുടങ്ങി
അബുദാബി : യുഎഇയിലെ ചില സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ്, സ്കൈപ്പ്, മറ്റ് ഇന്റർനെറ്റ് ആപ്പുകൾ എന്നിവ ഉപയോഗിച്ച് ഫോൺ വിളിക്കാൻ സാധിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. അനായാസമായി വാട്സാപ്പിൽ കോൾ ചെയ്യാൻ
13,000 രൂപ ഉണ്ടെങ്കിൽ ഇനി ആർക്കും അഞ്ചു വർഷ യു എ ഇ വിസ സ്വന്തമാക്കാം, അപേക്ഷ സ്വീകരിച്ചു തുടങ്ങി
അബുദാബി: അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കുള്ള അപേക്ഷാ നടപടികള്‍ യു.എ.ഇ എമിഗ്രേഷന്‍ അധികൃതര്‍ ആരംഭിച്ചു. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസ ലഭ്യമാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) അറിയിച്ചു.
വഖഫ് സ്വത്തുകൾ പൂർണ്ണമായും വീണ്ടെടുത്ത് സംരക്ഷിക്കും; മന്ത്രി വി.അബ്ദുറഹ്മാൻ
വഖഫ് സ്വത്തുകൾ പൂർണ്ണമായും വീണ്ടെടുത്ത് സംരക്ഷിക്കും; മന്ത്രി വി.അബ്ദുറഹ്മാൻ മഞ്ചേരി: അന്യാധീനപ്പെട്ടുപോയ വഖഫ് സ്വത്ത് വീണ്ടെടുത്ത് സംരക്ഷിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. സംസ്ഥാന വഖഫ് ബോർഡ് മഞ്ചേരിയിൽ സംഘടിപ്പിച്ച രജിസ്‌ട്രേഷൻ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം


