ഭാര്യ വീട്ടിൽ സ്ഥിര താമസമാക്കുന്നത് നാണക്കേട് ,സ്വത്തിൽ അവകാശമില്ല ; ഹൈക്കോടതി കൊച്ചി : ഒരുമിച്ചുതാമസിച്ചാലും വീടിന് പണംമുടക്കിയാലും ഭാര്യയുടെ അച്ഛന്റെ സ്വത്തിൽ മരുമകന് അവകാശമില്ലെന്ന് ഹൈക്കോടതി. കൈവശാവകാശം ഉടമയ്‌ക്കെതിരായ അവകാശമല്ല. ഭാര്യയുടെ അച്ഛന്റെ
Author: HAQ Admin
‘ടിസി വേണ്ട, സെല്‍ഫ് ഡിക്ലറേഷന്‍ മതി’; വിദ്യാര്‍ത്ഥിക്ക് ഇഷ്ടമുള്ള സ്കൂളില്‍ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി
‘ടിസി വേണ്ട, സെല്‍ഫ് ഡിക്ലറേഷന്‍ മതി’; വിദ്യാര്‍ത്ഥിക്ക് ഇഷ്ടമുള്ള സ്കൂളില്‍ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരം: കൊവിഡ് കാലത്ത് സെല്‍ഫ് ഡിക്‌ളറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയ്ക്ക് ഇഷ്ടമുള്ള സ്കൂളില്‍ ടി സി(Transfer certificate) ഇല്ലാതെ ചേരാമെന്ന്
കേരളത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുമായി ലുലു ഗ്രൂപ്പ്
കേരളത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുമായി ലുലു ഗ്രൂപ്പ് തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ ലുലു ഷോപ്പിങ് മാള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനാണ് പദ്ധതിയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. കോവിഡ് സാഹചര്യം നില്‍ക്കുന്നതിനാലാണ്
പ്രതിസന്ധികളെ തരണം ചെയ്ത് യുഎഇയിലെ ജീവിതം സാധാരണ നിലയിലേക്ക് : ദൈവത്തിന് നന്ദി പറഞ്ഞ് അബുദാബി കിരീടാവകാശി
പ്രതിസന്ധികളെ തരണം ചെയ്ത് യുഎഇയിലെ ജീവിതം സാധാരണ നിലയിലേക്ക് : ദൈവത്തിന് നന്ദി പറഞ്ഞ് അബുദാബി കിരീടാവകാശി യുഎഇ കോവിഡ് പ്രതിസന്ധിയെ തരണം ചെയ്‌തെന്നും കോവിഡ് അനുഭവത്തിൽ നിന്ന് ധാരാളം പാഠങ്ങൾ പഠിക്കുകയും യുഎഇയിലെ
മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമസേനയെ ആദരിച്ചു
അജൈവമാലിന്യം വാതിൽപടി ശേഖരം നടത്തി സ്തുത്യർഹമായ സേവനം നടത്തുന്ന ഹരിതകർമസേനയെ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമതി പൊന്നാട അണിയിച്ചു ആദരിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രസിഡന്റ് ശ്രീമതി. സമീറ
6മണിക്കൂറിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി
6മണിക്കൂറിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളായ വാട്‌സ് ആപ്പ്,
കേരളത്തിൽ ആദ്യത്തെ ലംബോർഗിനി Aventador സ്വന്തമാക്കി കാസറഗോഡ് സ്വദേശികൾ
കാസറഗോഡ്: കേരളത്തിൽ ആദ്യത്തെ ലംബോർഗിനി Aventador സ്വന്തമാക്കി കാസറഗോഡ് സ്വദേശികൾ . എല്ലായ്പോഴും വ്യത്യസ്ഥമായ ജീവിത രീതിയും, വാഹന പ്രേമവും,വാഹന നമ്പറുകൾക്ക് പോലും ലക്ഷങ്ങൾ ചിലവഴിച്ച് സ്വന്തമാക്കുന്ന കാസറഗോഡ്കാർ തന്നെയാണ് 6 കോടി രൂപയോളം
അഷ്‌റഫ് മീപ്പിരി, ഫാറൂഖ് മാസ്റ്റർ എന്നിവർക്ക് ദുബൈ കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി
ദുബൈ: ഹ്രസ്വ സന്ദർശനാർത്ഥം യു എ ഇയിലെത്തിയ റിയാദ് കെ എം സി സി കാസറഗോഡ് ജില്ലാ സെക്രട്ടറി അഷ്‌റഫ് മീപ്പിരി, മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ട്രഷറർ മുഹമ്മദ് ഫാറൂഖ്
“തമാം ഫർണീച്ചർ വേൾഡ്” നവീകരിച്ച ഷോറൂം ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു
ഉപ്പള : വർഷങ്ങളായി ഫർണീച്ചർ രംഗത്ത് ജനഹൃദയങ്ങളിൽ മുദ്ര പതിപ്പിച്ച തമാം ഫർണീച്ചർ വേൾഡിന്റെ ഉപ്പളയിലെ നവീകരിച്ച ഷോറൂം ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചു. മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവ്വഹിച്ചു. സയ്യിദ് അലി
ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും
ബാംഗ്ലൂരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. 2014 മുതല്‍ സുപ്രിം


