അടിപതറി കൊൽക്കത്ത; ചെന്നൈക്ക് നാലാം ഐ.പി.എല്‍ കിരീടം, 27 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ നാലാം ഐ.പി.എൽ കിരീടം സ്വന്തമാക്കി ദുബായ്: നായകൻ എം.എസ് ധോണിയുടെ തൊപ്പിയിൽ മറ്റൊരു ഐ.പി.എൽ കിരീടം കൂടി.
Author: HAQ Admin
ഇനി മുതൽ സൗദിയിൽ മാസ്ക് നിർബന്ധമില്ല; സാമൂഹിക അകലം വേണ്ട;സൗദിയിൽ കൊവിഡ് പ്രതിരോധ നടപടികൾ ഒഴിവാക്കുന്നു
ഇനി മുതൽ സൗദിയിൽ മാസ്ക് നിർബന്ധമില്ല; സാമൂഹിക അകലം വേണ്ട;സൗദിയിൽ കൊവിഡ് പ്രതിരോധ നടപടികൾ ഒഴിവാക്കുന്നു റിയാദ്: സൗദിയിൽ മാസ്ക് ധരിക്കൽ ഉൾപ്പെടെ കൊവിഡ് പ്രതിരോധ നടപടികളിൽ ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇന്ന്
സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് തിരിച്ചു നൽകി ബന്തിയോടിലെ ഓട്ടോ ഡ്രൈവർ മാതൃകയായി
സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് തിരിച്ചു നൽകി ആട്ടോ ഡ്രൈവർ മാതൃകയായി. ബന്തിയോട്: സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് തിരിച്ചു നൽകി ബന്തിയോട്ടെ ഓട്ടോ ഡ്രൈവർ മാതൃകയായി. കഴിഞ്ഞ ദിവസം ദീനാർ നഗറിൽ നിന്നും മറിയുമ്മ ഹജ്ജുമ്മ
നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി
നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി ഉപ്പള : നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി മംഗൽപാടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ കോടിബയൽ കൊഗ്ഗു എന്നയാളുടെ
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രിയില്‍
ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. എയിംസിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില
രണ്ടു വയസുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം ;നന്ദി അറിയിച്ച് ദുബായ് കിരീടാവകാശി
ദുബായ്: രണ്ടു വയസുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം. യുഎഇയിലും സൗദി അറേബ്യയിലും രോഗബാധിതരായ മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ അവയവ ദാനത്തിലൂടെ കഴിഞ്ഞു. ദുബായിയിലെ വിജിത് വിജയനും കുടുംബവുമാണ് തങ്ങളുടെ രണ്ടു വയസ്സുകാരനായ മകൻ
കൊല്ലത്ത് എസ്.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷം,എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു
കൊല്ലം:കടയ്ക്കലിൽ എസ്‌എഫ്‌ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.കടയ്ക്കൽ എസ് എച്ച് എം കോളജിന് മുന്നിലാണ് സംഭവം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈക്ക് വെട്ടേറ്റത്. തലയിലടക്കം പരിക്കേറ്റ
സർക്കാറിന് കനത്ത തിരിച്ചടി; നിയമസഭ കൈയ്യാങ്കളി കേസിൽ വിടുതൽ ഹരജി തള്ളി, പ്രതികൾ വിചാരണ നേരിടണം
സർക്കാറിന് കനത്ത തിരിച്ചടി; നിയമസഭ കൈയ്യാങ്കളി കേസിൽ വിടുതൽ ഹരജി തള്ളി, പ്രതികൾ വിചാരണ നേരിടണം നിയമസഭ കൈയ്യാങ്കളി കേസിൽ സർക്കാറിന് തിരിച്ചടി. സർക്കാർ സമർപ്പിച്ച വിടുതൽ ഹർജികൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്
ഉത്രവധക്കേസിൽ സൂരജിന് ഇരട്ടജീവപര്യന്തം: പ്രായം പരിഗണിച്ച് സൂരജിന് തൂക്കുകയർ ഒഴിവാക്കി കോടതി
ഉത്രവധക്കേസിൽ സൂരജിന് ഇരട്ടജീവപര്യന്തം: പ്രായം പരിഗണിച്ച് സൂരജിന് തൂക്കുകയർ ഒഴിവാക്കി കോടതി കൊല്ലം: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസിൽ ഒടുവിൽ അപ്രതീക്ഷിത വിധി. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട
പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി അന്തരിച്ചു
കോഴിക്കോട്∙ മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ജനകീയ മാപ്പിളപ്പാട്ട് ഗായകരിലെ ആദ്യസ്ഥാനക്കാരിൽ ഒരാളാണ് വി.എം കുട്ടി. ഗായകനും ഗാനരചയിതാവും സംഗീതകാരനുമാണ്. സംഗീത നാടക അക്കാദമി പുരസ്കാരം


