കുമ്പഡാജെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുംബ സംഗമം നടത്തി

0 0
Read Time:1 Minute, 20 Second

കുമ്പഡാജെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുംബ സംഗമം നടത്തി

കുമ്പഡാജെ: കുമ്പഡാജെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുംബ സംഗമം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിസബത്ത് ക്രാസ്റ്റയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഹമീദ് പൊസോളിഗെ ഉദ്ഘാടനം ചെയ്തു.
അബ്ദുൾ റസാഖ് ‘ ഖദിജ, ജൗറ, ഹരീഷ ഗോസാഡ, മീനാക്ഷി ,സുന്ദര മൊവ്വാർ ,പി എച്ച് എൻ സുധർമ്മ , രഞ്ജുഷ സിസ്റ്റർ എന്നിവർ ആശംസാ പ്രസംഗം നടത്തി.

മെഡിക്കലാഫീസർ ഡോ: ഷുഹൈബ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ ജി നന്ദിയും രേഖപെടുത്തി.
60 പേർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. തുടർന്ന് ആശാ പ്രവർത്തകർ , ജീവനക്കാർ, R K കൊവ്വയുടെ മാജിക് ഷോ എന്നിവ നടത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!