അഡ്വ:ഇബ്രാഹിം ഖലീലിനെ മംഗൽപാടി ജനകീയ വേദി ആദരിച്ചു

1 0
Read Time:47 Second

അഡ്വ:ഇബ്രാഹിം ഖലീലിനെ മംഗൽപാടി ജനകീയ വേദി ആദരിച്ചു

ബന്ദിയോട്: നാടിന്ന് അഭിമാനമായി അഡ്വക്കറ്റ് ആയി എൻറോൾ ചെയ്ത ബന്തിയോട് അട്ക്കം സ്വദേശി അഡ്വ:ഇബ്രാഹിം ഖലീലിനെ മംഗൽപാടി ജനകീയ വേദി ആദരിച്ചു.

മംഗൽല്പാടി ജനകീയ വേദിയുടെ പുരസ്‌കാരം എം.ജെ.വി ചെയർമാൻ അഡ്വ.കരീം പൂന അഡ്വ. ഇബ്രാഹിം ഖലീലിന് നൽകി, ചടങ്ങിൽ മഹമൂദ് കൈക്കമ്പ, ആശാഫ് മൂസകുഞ്ഞി, സിദ്ദിഖ് കൈക്കമ്പ,സൈനുദ്ദീൻ അട്ക്ക, അബ്ദുള്ള അത്തർ,യൂസുഫ് പച്ചിലംപാറ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!