ആയിഷ റാഫിയയുടെ ഒന്നാം റാങ്ക് തിളക്കത്തിന് അഭിനന്ദന പ്രവാഹം; മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം അനുമോദിച്ചു

ആയിഷ റാഫിയയുടെ ഒന്നാം റാങ്ക് തിളക്കത്തിന് അഭിനന്ദന പ്രവാഹം; മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം അനുമോദിച്ചു

0 0
Read Time:1 Minute, 26 Second

ബന്തിയോട്: കണ്ണൂർ യൂണിവേഴ്സിറ്റി BBA- TTM പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി സീതാംഗോളി മാലിക്ദീനാർ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ മംഗൽപ്പാടി പഞ്ചായത്തിലെ ആയിഷത്ത് റാഫിയയെ ഷിറിയയിലെ വീട്ടിലെത്തി മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഗോൾഡൻ അബ്ദുൽ റഹ്മാൻ, മണ്ഡലം ജനറൽ സെക്രട്ടറി ബി എം മുസ്തഫ, യൂത്പത്ഞ്ചാ ലീഗ്യത്ത് പ്രസിഡന്റ് ഇർഷാദ് മള്ളങ്കൈ, ട്രഷറർ ഫാറൂഖ് മാസ്റ്റർ, പഞ്ചായത്ത് ഭാരവാഹികളായ നൗഷാദ് പത്വാടി,ഷറഫ് പെരിങ്ങാടി,റഫീഖ് ബേക്കൂർ, ആസിഫ് മുട്ടം, താഹിർ ഉപ്പള, എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് നാമീസ് കുടുകൊട്ടി ഷിറിയ, സറഫറാസ്‌ ബന്ദിയോട്, വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ദിഖ് ഷിറിയ, റിയാസ് പച്ചിലംപാറ തുടങ്ങിയവർ സംബന്ധിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!