അജ്മാനിൽ ഈ ഒൻപതു വിഭാഗം ജീവനക്കാർക്ക് വാരാന്ത്യ കോവിഡ് പരിശോധന നിർബന്ധമാക്കി

അജ്മാനിൽ ഈ ഒൻപതു വിഭാഗം ജീവനക്കാർക്ക് വാരാന്ത്യ കോവിഡ് പരിശോധന നിർബന്ധമാക്കി

0 0
Read Time:56 Second

അജ്മാൻ : ഒൻപതു വിഭാഗം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അജ്മാനിൽ വാരാന്ത്യ കോവിഡ് പരിശോധന നിർബന്ധമാക്കി . റസ്റ്ററന്റ് , കോഫി ഷോപ്പ് , സൂപ്പർമാർക്കറ്റ് , സ്പോർട്സ് ഹാൾ , സലൂൺ , ലേബർ റിക്രൂട്ട്മെന്റ് ഓഫിസ് , ഭക്ഷണ , ഇറച്ചി വിതരണ കമ്പനി , കാർ വാഷ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ആഴ്ചതോറും പിസിആർ ടെസ്റ്റ് എടുക്കേണ്ടത് . കോവിഡ് വാക്സീൻ 2 ഡോസും എടുത്തവരെ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അജ്മാൻ അത്യാഹിത , ദുരന്ത നിവാരണ സമിതി അറിയിച്ചു . അൽഹാസൻ ആപ്പ് ഡൗൺലോഡ് ചെയ്യുകയും വേണം . നിയമലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കും .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!