1
0
Read Time:1 Minute, 2 Second
www.haqnews.in
ഉപ്പള:
നേർവഴി ഇസ്ലാമിക് സെന്റർ ആംബുലൻസ് കത്തി നശിപ്പിച്ചതിനെ ഡി എം.സി.സി ദുബൈ
മണ്ണംകുഴി കൾചറൽ സെന്റർ കമിറ്റി ശക്തമായി അപലപിച്ചു.
നാട്ടിൽ സാമൂഹ്യ -സേവന രംഗത്ത് മുന്നേറുന്ന ചാരിറ്റി സംഘടന ചെയുന്ന ആംബുലൻസ് സേവന വാഹനത്തെ തീയിട്ട് നശിപ്പിച്ച കുറ്റ വാളികളെ വെ ളിച്ചത്ത് കൊണ്ട് വന്നു ശക്തമായ ശിക്ഷ നേടികൊടുക്കണമെന്ന് കമ്മിറ്റി ശക്തമായി പ്രിതിഷേധത്തിലൂടെ അറിയിച്ചു.
സമൂഹത്തിൽ നടക്കുന്ന ഇത്രയും നീചമായ പ്രവർത്തിയെ നാട്ടു കാർ ഒന്നിച്ചു നിന്ന് കുറ്റ വാളികൾക്ക് തക്കതായ ശിക്ഷ നേടിക്കൊടുക്കണമെന്ന്
ദുബൈ കമിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു