ഉപ്പള:
മണ്ണംകുഴി കൾച്ചറൽ സെന്റർ ; പുതിയ കമ്മിറ്റി നിലവിൽവന്നു. എല്ലാ ഓരോ വർഷത്തിലേക്കും തെരഞ്ഞെടുക്കുന്ന വ്യത്യസ്ഥ ഭാരവാഹികളിൽ 2020-2021 കാലയളവിലേക്കാണ് തെരഞ്ഞെടുത്തത്.
സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കരുത്ത് തെളിയിച്ച മണ്ണംകുഴി കൾച്ചറൽ സെന്റർ എന്ന ഈ കൂട്ടായ്മ നിരവധി നന്മയാർന്ന പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്.
ഇന്ന് 2.9.2020ന്
അബ്ദുൽ ഹാജിയുടെ വസതിയിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ
S.i മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കാദർ mp സ്വഗതവും
ഹനീഫ് പികെ നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റിയുടെ വിവരങ്ങൾ താഴെ ചേർക്കുന്നു👇🏻
♻️ചെയർമാൻ അബ്ദുള്ള ഹാജി
♻️വൈസ് :s.i മൊഹമ്മദ് അത്തർ
🟣പ്രിസിഡന്റ് :അബു കരിഷ്മ
🟣സെക്രട്ടറി :Mp കാദർ പള്ളി കുഞ്ഞി ഹാജി
🟣ട്രഷറർ : സകരിയ MS
വൈസ് പ്രിസിഡൻണ്ട് :
⭕മഹമൂദ് കാദർ ഹാജി
⭕ബദറുദീൻ ചാവടി
⭕സമദ് കാരൂർ
ജോയിന്റ് സെക്രട്ടറി
⭕ഹനീഫ് പികെ
⭕ഇബ്രാഹിം മോമിൻ
⭕സാദിഖ് കുതുകോട്ടി
ഓഫീസ് ഇൻചാർജ് മാൻ
⭕ഹനീഫ് ഉമ്മൻഗ
മെമ്പർസ്
❇️മുസ്താഖ് ചാവടി
❇️അബു വടകര
❇️നാസർ കാരൂർ
❇️മഹമൂദ് സീഗന്റടി
❇️ലത്തീഫ് ചാവടി
❇️റഹിം ഹാജി
❇️ശഫീഖ് ഹാജിമലങ്
❇️റഹിം ചാവടി
❇️ സിദ്ദിഖ് കൈകമ്പ
❇️സാജിദ് ഹാജിമലങ്
❇️മൂസ ഹോട്ടൽ
❇️റസാഖ് സൗദാഗർ
❇️മുഹമ്മദ് M.Y (മാസ്റ്റർ )