Read Time:51 Second
www.haqnews.in
മുസ്ലിം ലീഗ് സജീവ പ്രവർത്തകൻ ഹസ്സൻ ഉളുവാർ ഹൃദയാഘാതം മുലം അന്തരിച്ചു

കുമ്പള: മുസ്ലിം ലീഗ് സജീവ പ്രവർത്തകനും ഉളുവാർ സ്വദേശിയുമായ ഹസ്സൻ ഉളുവാർ മരണപ്പെട്ടു.
ഫുട്ബോൾ കളിക്കിടെ കുഴഞ്ഞ് വീണ ഹസ്സനെ സുഹൃത്തുക്കൾ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നാട്ടിലെ സാമൂഹ്യ പ്രവർത്തനത്തിൽ എന്നും മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്ന ഹസ്സൻ വൈറ്റ്ഗാർഡ് അംഗം കൂടിയാണ്. ഹസ്സന്റെ മരണ വിവരം അറിഞ്ഞ നാട്ടുകാരും സുഹൃത്തുക്കളും ഞെട്ടലിലാണ്.


