കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ; അനിശ്ചിതത്വങ്ങൾക്കൊടുവിൽ സാരഥി ഉറച്ചു

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ; അനിശ്ചിതത്വങ്ങൾക്കൊടുവിൽ സാരഥി ഉറച്ചു

0 0
Read Time:1 Minute, 15 Second

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ; അനിശ്ചിതത്വങ്ങൾക്കൊടുവിൽ സാരഥി ഉറച്ചു

പട നയിച്ചവൻ നാട് നയിക്കും. ഒടുവില്‍ തീരുമാനമായി, വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകും. നാടകീയമായ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ നിലനിന്നിരുന്ന ഭരണപ്രതിസന്ധിക്ക് പരിസമാപ്തിയായി.

വിവിധ ഘടകകക്ഷികളുമായും മുന്നണിയിലെ പ്രമുഖ നേതാക്കളുമായും ഹൈക്കമാൻഡ് നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമവായ ഫോർമുല രൂപപ്പെട്ടത്.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിച്ചതായും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുന്നണി നേതൃത്വം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!