മംഗൽപാടിയിൽ ഹെൽത്ത്‌ ഡിപ്പാർട്മെന്റിന്റെ മിന്നൽ പരിശോധന ; തട്ടുകടകൾ നീക്കം ചെയ്യും

0 0
Read Time:1 Minute, 16 Second

മംഗൽപാടിയിൽ ഹെൽത്ത്‌ ഡിപ്പാർട്മെന്റിന്റെ മിന്നൽ പരിശോധന ; തട്ടുകടകൾ നീക്കം ചെയ്യും

ഉപ്പള :മംഗൽപാടിയിൽ ഹെൽത്ത്‌ ഡിപ്പാർട്മെന്റിന്റെ മിന്നൽ പരിശോധന, തട്ടുകടകൾ നീക്കം ചെയ്യും.

യാതൊരു രേഖകളോ ശുചിത്വമോ ഇല്ലാതെ പ്രവർത്തിക്കുന്ന തട്ടു കടകളുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
ഇതിനെ തുടർന്ന് മംഗൽപ്പാടി പത്വാടി റോഡിലെ തട്ടു കടകൾ മംഗൽപ്പാടി താലൂക് ആശുപത്രിയിലെ ഹെൽത്ത്‌ വിഭാഗം പരിശോധിക്കുകയും മോശമായതും ശുചിത്വമില്ലാത്തതുമായ തട്ടുകടകൾ തിങ്കളാഴ്ചക്കുള്ളിൽ നീക്കം ചെയ്യാൻ നിർദേശം നൽകുകയും ചെയ്തു.
മംഗൽപ്പാടി താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത്‌ സൂപ്രണ്ട് ഡോ ശാന്റി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജയകൃഷ്ണൻ,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സംഗീത് എന്നിവർ നേതൃത്വം നൽകി.

Jayakrisnan
(health inspector)
94472 95086

Happy
Happy
50 %
Sad
Sad
50 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!