0
0
Read Time:55 Second
www.haqnews.in
പഴയകാല ഹോട്ടൽ വ്യാപാരി ആരിക്കാടിയിലെ മുഹമ്മദ് എന്ന മോണു അന്തരിച്ചു
കുമ്പള: മുംബൈയിലെ പഴയകാല ഹോട്ടൽ വ്യാപാരിയും ആരിക്കാടി സ്വദേശിയുമായ മുഹമ്മദ് എന്ന ബട്ടിമോണുച്ച (70) അന്തരിച്ചു.
വാർദ്ധക്യ സഹജമായ അസുഖം മൂലം വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്ന് വൈകുന്നേരത്തോടെയാണ് അന്തരിച്ചത്.
മുംബൈയിലെ പ്രശസ്തമായ മുബാറക്ക് ഹോട്ടൽ ദീർഘകാലത്തോളം നടത്തി വന്നിരുന്നു.
ഷിറിയ അക്കര അബൂബക്കറിന്റെ മകൾ ആമിനയാണ് ഭാര്യ,മുഷ്താഖ്,ഷക്കീൽ,സിദ്ദീഖ്,മഹ്ഷൂശ .ആരിക്കാടി വലിയ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.