വഴിതെറ്റി ഇൻഡിഗോ വിമാനം പറന്നടുത്തത് പാകിസ്ഥാനിലേക്ക്: പിന്നീട് സംഭവിച്ചത്?

0 0
Read Time:1 Minute, 37 Second

വഴിതെറ്റി ഇൻഡിഗോ വിമാനം: പറന്നടുത്തത് പാകിസ്ഥാനിലേക്ക്: പിന്നീട് സംഭവിച്ചത്?

അ​മൃ​ത്സ​റി​ൽ​നി​ന്നും അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് പോയ ഇ​ൻ​ഡി​ഗോ വിമാനം വഴി തെറ്റി പറന്നത് പാക്കിസ്ഥാനിലൂടെ. മോശം കാലാവസ്ഥയാണ് വഴിതെറ്റിയതിന് കാരണമായത്. പാ​ക്കി​സ്ഥാ​ൻ വ്യോ​മാ​തി​ർ​ത്തി ക​ട​ന്ന വി​മാ​നം ലാ​ഹോ​റി​നു സ​മീ​പ​ത്തു​ടെ​യാ​ണ് പ​റ​ന്ന​ത്.

30 മി​നി​റ്റ് പാ​ക്കി​സ്ഥാ​നി​ലൂ​ടെ വട്ടമിട്ടതിനുശേഷം ആണ് വി​മാ​നം ഇ​ന്ത്യ​യി​ലേ​ക്ക് തിരിച്ചു പറന്നത്. ശ​നി​യാ​ഴ്ച രാ​ത്രി 7.30നാ​ണ് വി​മാ​നം പാ​ക്കി​സ്ഥാ​ൻ വ്യോ​മാ​തി​ർ​ത്തി ക​ട​ന്ന​ത്. 8.01ന് ​വി​മാ​നം മ​ട​ങ്ങി ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ലെ​ത്തി​. ഇതിപ്പോൾ ആദ്യ സംഭവമല്ല കാലാവസ്ഥ കാരണം വിമാനങ്ങൾ അതിർത്തി ലംഘിച്ച് പറക്കുന്നത്. മോ​ശം കാ​ലാ​വ​സ്ഥ മൂ​ലം ഉ​ണ്ടാ​ക്കു​ന്ന ഇ​ത്ത​രം സംഭവങ്ങൾ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അ​നു​വ​ദി​നീ​യ​മാ​ണെ​ന്നും സി​വി​ൽ എ​വി​യേ​ഷ​ൻ അ​ഥോ​റ​റ്റി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!