മുഹമ്മദ് കുഞ്ഞി ഉജാർ കൊടിയമ്മ അന്തരിച്ചു

0 0
Read Time:39 Second

മുഹമ്മദ് കുഞ്ഞി ഉജാർ കൊടിയമ്മ അന്തരിച്ചു


കുമ്പള: ഉജാർ കൊടിയമ്മയിലെ പരേതരായ അന്തു – സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് കുഞ്ഞി (76) അന്തരിച്ചു.
ഭാര്യ: ബീഫാത്തിമ. മക്കൾ: സൈനബ, ഹമീദ് (ദുബായ്), ഇബ്രാഹിം, ജമീല, മിസ്രിയ, സി ദിഖ് ‘മരുമക്കൾ: മുഹമ്മദ്ക്കുഞ്ഞി, അബ്ദുള്ള (കാരവൽ, റിപ്പോർട്ടർ ) മുഹമ്മദ്, നസീമ, ഹസീന, മുർഷിദ’ ഏക സഹോദരി ആസ്യമ്മ.
കൊടിയമ്മ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!