അൽ ഐൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് യുവ നേതൃത്വം

0 0
Read Time:1 Minute, 11 Second

അൽ ഐൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് യുവ നേതൃത്വം

അൽഐൻ: അൽഐൻ കെഎംസിസി അഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം.
നസീർ ബംബ്രാണയെ പ്രസിഡണ്ടായും ഷാക്കിർ മൊഗ്രാലിനെ ജനറൽ സെക്രട്ടറി ആയും അഷ്‌റഫ് പെരോടിയെ ഖജാൻജി ആയും തെരഞ്ഞെടുത്തു.

അൽഐൻ ജാഹിലി പാർക്കിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ പ്രവാസ ജീവിതത്തിൽ സാമൂഹ്യ പ്രവർത്തനത്തിന്റെ പ്രസക്തിയുടെ പ്രാധാന്യത്തെപ്പറ്റി ഉദ്ഘാടന പ്രസംഗം നടത്തിയ അഷ്‌റഫ് പള്ളിക്കണ്ടം ഓർമിപ്പിച്ചു .
നസീർ ബംബ്രാണ സ്വാഗതവും സക്കരിയ അട്ക്ക അധ്യക്ഷസ്ഥാനവും വഹിച്ച യോഗത്തിൽ ഇക്ബാൽ പരപ്പ , മൂത്തലിബ്‌ കാടങ്കോട് , ഖാലിദ് ബി . പി . , മുഹമ്മദ് അലി , അഷ്‌റഫ് എ . സി . തുടങ്ങിയവർ സംസാരിച്ചു .
ശാക്കിർ മൊഗ്രാൽ നന്ദി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!