റോയൽ ഹണി ഐസ് ക്രീം ലോഗോ പ്രകാശനം ചെയ്തു
കാസർഗോഡ്: കാസർഗോഡ് എസ് കെ പള്ളം വിപണിയിലിറക്കുന്ന റോയൽ ഹണി കൂടുതുൽ മികവോടെ ലഭ്യമാക്കാനൊരുങ്ങി ഉടമകൾ .
കമ്പനിയുടെ ഹണി ഐസ് ക്രീം ന്റെ പുതിയ ലോഗോ കാസറഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ 3H കാരുണ്യ ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് റിഷാദ് പള്ളത്തിന് നൽകി പ്രകാശനം ചെയ്തു.
എല്ലാ ആഘോഷവേളകളിൽ മധുരം പകരാൻ ലൈവ് ആയി ചെയ്ത് കൊടുക്കുന്നത് ഇവരുടെ പ്രത്യേഗതയാണ്.
നല്ല നാടൻ തേനും,തേൻ ഉൽപന്നങ്ങളും ലഭ്യമാണ്.
നാടൻ തേൻ, കാട്ട് തേൻ, ചെറു തേൻ, നെല്ലിക്ക തേൻ, കാന്താരിമുളക് തേൻ, വെളുത്തുള്ളി തേൻ, ഇഞ്ചി തേൻ, കുരുമുളക് തുളസി തേൻ, എന്നിവ ലഭിക്കുന്നു.
റോയൽ ഹണി ഐസ് ക്രീം ആവശ്യമുള്ളവർക്ക് 9895963234 ഈ നമ്പറിൽ ബന്ധപെടുക.
കൂടുതൽ വിവരങ്ങൾക്ക് 9895326338 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
പൂഴി ജംഗ്ഷൻ പള്ളം റോഡ് കാസർഗോഡ്.
നിങ്ങൾക്ക് ഞങ്ങളുടെ സേവനം ഉപ്പളയിലും ബന്ദിയോടും ലഭ്യമാണ്.