0
0
Read Time:48 Second
www.haqnews.in
കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിന് സുരക്ഷ ഒരുക്കാൻ വൻ പോലീസ് സംഘം
കാസറഗോഡ്:കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിന് സുരക്ഷ ഒരുക്കാൻ വൻ പോലീസ് സംഘം തയാറായി.
,4 Dysp മാർ,12 സർക്കിൾ ഇൻസ്‌പെക്ടർമാർ 60 SI മാർ അടക്കം 500ഓളം പോലീസുകാരെയാണ് കലോത്സവത്തിന് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ജില്ലപൊലീസ് മേധാവി Dr. വൈഭവ് സക്സേന IPS ന്റെ മേൽനോട്ടത്തിൽ കാസറഗോഡ് DYsp പി. ബാലകൃഷ്ണൻ നായർ പോലീസ് സുരക്ഷയുടെ ചുമതല വഹിക്കുന്നു.