മണ്ണംകുഴി പ്രീമിയർ ലീഗ്; സീസൺ-7 ക്രിക്കറ്റ് ടൂർണമെന്റ് മാർച്ച് 12മുതൽ

0 0
Read Time:1 Minute, 11 Second

മണ്ണംകുഴി പ്രീമിയർ ലീഗ്; സീസൺ-7 ക്രിക്കറ്റ് ടൂർണമെന്റ് മാർച്ച് 12മുതൽ

ഉപ്പള :മണ്ണംകുഴി പ്രീമിയർ ലീഗ്, സീസൺ -7 ക്രിക്കറ്റ് ടൂർണമെന്റ് മാർച്ച്‌ 12മുതൽ 17വരെ മണ്ണംകുഴി സ്റ്റേഡിയത്തിൽ അരെങ്ങേരുന്നു.
വിജയികൾക്ക് ലക്ഷങ്ങൾ സമ്മാനം ലഭിക്കും.

കാസറഗോഡ് ജില്ലയിലെ 150ൽ പരം അണ്ടർ ആം ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് 14ടീമുകൾ അണിനിരക്കുന്ന ഈ മാമാങ്കത്തിൽ 6ദിനങ്ങൾ ഉത്സവ അന്തരീക്ഷമാകും. വിജയകൾക് നിരവധി സമ്മാന പെരുമഴ കൊണ്ട്
മാറ്റിരക്കുന്ന ഈ ദിനങ്ങൾ
ചരിത്ര നേട്ടത്തിന്റെ ഒരു മുഹർതത്തിന് സാക്ഷ്യം വഹിക്കും.

ചാമ്പ്യൻ പട്ടം നേടുന്ന ടീനിന്ന് 2.22222.ലക്ഷം രൂപ കൂടെ ബുള്ളറ്റ്. റണ്ണേഴ്‌സ് ടീമിന് 1.11111 ലക്ഷം രൂപ കൂടെ led tv.നൽകപ്പെടുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!