എവർലാസ്റ്റ് വാട്ടർ സൊല്യൂഷൻ രണ്ടാമത്തെ ബ്രാഞ്ച് ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു

0 0
Read Time:1 Minute, 45 Second

എവർലാസ്റ്റ് വാട്ടർ സൊല്യൂഷൻ രണ്ടാമത്തെ ബ്രാഞ്ച് ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു

മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിർ ഉദ്ഘാടനം നിർവ്വഹിച്ചു

ഉപ്പള: എവർലാസ്റ്റ് വാട്ടർ സൊല്യൂഷൻ രണ്ടാമത്തെ ബ്രാഞ്ച് ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു.
മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിർ ഉദ്ഘാടനം നിർവ്വഹിച്ചു.
ഉപ്പളയിലെ രേഷ്മ ബേക്കറിക്കടുത്തുള്ള ഇബ്രാഹിം ബിൾഡിംഗിലാണ് ഓഫീസ് ആരംഭിച്ചത്. ആദ്യത്തെ ബദിയട്ക്കയിലാണ് പ്രവർത്തിക്കുന്നത്.

വെള്ളം വഴിയുള്ള രോഗബാധ തടയാൻ ഫിൽട്ടർ ആക്കിയെടുത്ത വെള്ളം അത്യാവശ്യമാണ്. നിങ്ങൾക്കനുയോജ്യമായ രീതിയിൽ വീടുകളിലേക്കും,ഫ്ലാറ്റ്,ഹോട്ടൽ,സ്കൂൾ,പള്ളി എന്നിവിടങ്ങളിലേക്ക് വളരെ മികച്ച ക്വാളിറ്റിയോട് കൂടി മികച്ച വിലയിൽ ഫിറ്റ് ചെയ്ത് തരുന്നു എന്നതാണ് എവർലാസ്റ്റ് മാനേജ്മെന്റിന്റെ പ്രത്യേഗത.
ഉദ്ഘാടനത്തിൽ ജില്ലാ പഞ്ചായത്തംഗം ഗോൾ അബ്ദുൽ റഹ്മാൻ,പഞ്ചായത്ത് മെമ്പർ ടി.എ ഷരീഫ് എന്നിവർ മുഖ്യതിഥികളായിരുന്നു.
സോഷ്യൽ വർക്കർ ബദ്റുദ്ദീൻ, ഉടമകളായ ഗോപാൽ,മനോജ്,റസാക്ക് ബപ്പായിതൊട്ടി, നാട്ടുകാർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!