കടമ്പാർ സ്കൂളിൽ കമ്പ്യൂട്ടർ ലാബിന്റെ നവീകരണവും ഉദ്ഘാടനവും നടന്നു

0 0
Read Time:1 Minute, 51 Second

കടമ്പാർ സ്കൂളിൽ കമ്പ്യൂട്ടർ ലാബിന്റെ നവീകരണവും ഉദ്ഘാടനവും നടന്നു
ണ്ണ
മഞ്ചേശ്വരം : സർക്കാർ ഹൈസ്കൂൾ കടമ്പാറിൽ കമ്പ്യൂട്ടർ ലാബിന്റെ നവീകരണവും ഉദ്ഘാടനവും നടന്നു.
സ്കൂൾ അധ്യാപകരുടെ , അനഅധ്യാപകരുടെ, റിട്ടയർ അധ്യാപകരുടെ സഹായത്തോടെ രണ്ട് കമ്പ്യൂട്ടർ ലാബുകളുടെ നവീകരണ പ്രവർത്തനം തുടങ്ങി.
പരിപാടിയുടെ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിത കെ ബി അദ്യക്ഷത വഹിച്ചു .
ഹൈസ്കൂൾ ലാബ് കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ നന്ദികേശൻ.എൻ ഉദ്ഘാടനം ചെയ്തു.
പ്രൈമറി വിഭാഗം ലാബ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ദിനേശ് വി ഉദ്ഘാടനം നിർവഹിച്ചു.

മുഖ്യാതിഥിയായി എസ് എസ് കെ കെ പ്രോഗ്രാം ഓഫീസർ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ നാരായണ ദേലംപാടി സംസാരിച്ചു. വേദിയിൽ പി ടി എ അധ്യക്ഷൻ ശ്രീ അബ്ദുൽ ലത്തീഫ്
എസ് എം സി ചെയർമാൻ ശ്രീ മുത്തലിബ്,
എം പി ടി എ പ്രസിഡണ്ട് ശ്രീമതി റുക്ക്ഷാന അഷ്റഫ്,
റിട്ടേഡ് അദ്ധ്യാപകൻ ശ്രീ വിജയകുമാർ,
സീനിയർ അധ്യാപിക ശ്രീമതി കനകം കെ.എം,
ശ്രീ മൂസാ കുഞ്ഞി.ഡി തുടങ്ങിയവർ ആശംസ അറിയിച്ചു. അ ശ്രീ ദർമാനന്ദ് കുറുപ്പ് സ്വാഗതവും
ശ്രീ നയന പ്രസാദ് നന്ദിയും പറഞ്ഞു .
ആഖ്യാതാവ് ശ്രീ ഇസ്മയിൽ മാസ്റ്റർ പരിപാടി നേതൃത്വം നൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!