ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 623 പേർക്ക്

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 623 പേർക്ക്

1 1
Read Time:1 Minute, 3 Second

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസറഗോഡ് 74പേർക്ക്.


തിരുവനന്തപുരം157,കൊല്ലം11,ആലപ്പുഴ20,പത്തനംതിട്ട64,കോട്ടയം25,ഇടുക്കി55,എറണാകുളം72,തൃശൂർ05,പാലക്കാട്19,മലപ്പുറം18,കോഴിക്കോട്64,വയനാട്04,കണ്ണൂർ35,കാസറഗോഡ്74 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.
96 പേർ വിദേശത്ത് നിന്നും വന്നവരാണ്. 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 432 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 37 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യപ്രവർത്തകർ 9 ഡിഎസ്സി ജവാന്മാർ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 196 പേർ രോഗമുക്തി നേടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!