കേരള ജേർണലിസ്റ്റ്സ് യൂണിയൻ സ്ഥാപകദിനം ആചരിച്ചു
കേരള ജേർണലിസ്റ്റ്സ് യൂണിയൻ സ്ഥാപകദിനം ആചരിച്ചു കുമ്പള: കേരള ജേർണലിസ്റ്റ്സ് യൂണിയൻ കുമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടനയുടെ സ്ഥാപകദിനം ആചരിച്ചു. കുമ്പള പ്രസ് ഫോറത്തിൽ ചേർന്ന യോഗത്തിൽ പ്രസ് ഫോറം ജന. സെക്രട്ടറി അബ്ദുല്ല











