മച്ചംപാടി കിട്ടൻഗുണ്ടി മാലിന്യപ്ലാന്റ് അനുവദിക്കില്ല: എസ്.ഡി.പി.ഐ
മച്ചംപാടി കിട്ടൻഗുണ്ടി മാലിന്യപ്ലാന്റ് അനുവദിക്കില്ല: എസ്.ഡി.പി.ഐ മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഏഴാം വാർഡ് മച്ചംപാടി കിട്ടൻകുണ്ടിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നടപ്പിലാക്കുന്ന മാലിന്യ പ്ലാന്റ് അനുവദിക്കില്ലെന്ന് എസ്.ഡി.പി.ഐ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ








