വോര്‍ക്കാടിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു
മഞ്ചേശ്വരം: വോര്‍ക്കാടിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു. വോര്‍ക്കാടി ബോളന്തോടിയിലെ വിജയ (35), മകന്‍ ആശ്രയ് (അഞ്ച്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. വീട്ടിലേക്കുള്ള











