ഗോ എയർ ഫ്രീഡം ഓഫർ: ടിക്കറ്റ് നിരക്ക് 859രൂപ മുതൽ ; റിപ്പബ്ലിക് ദിന ഓഫര്‍ വില്‍പ്പനയുമായി ഗോ എയര്‍

ന്യൂഡല്‍ഹി: ആഭ്യന്തര വിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി റിപ്പബ്ലിക് ദിന ഓഫര്‍ വില്‍പ്പനയുമായി ഗോ എയര്‍. 859 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് ഫ്രീഡം സെയിലി​െന്‍റ ഭാഗമായി കമ്ബനി വാഗ്ദാനം ചെയ്യുന്നത്. ഇൗ വര്‍ഷം

Read More

ഇതാണ് യഥാർത്ഥ ജനസേവകൻ; ദുബൈ മെട്രോ ജീവനക്കാരനെ അഭിനന്ദിച്ച്‌ ശൈഖ് മുഹമ്മദ്; അഭിനന്ദിക്കാനുണ്ടായ കാരണം ഇതാണ്….

ദുബൈ: ദുബൈ മെട്രോ ജീവനക്കാരനെ അഭിനന്ദിച്ച്‌ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബൈ മെട്രോയില്‍ യാത്ര ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ സഹായിച്ച സ്റ്റേഷന്‍ ഉദ്യോഗസ്ഥനെയാണ്

Read More

കാസറഗോഡ്-തിരുവനന്തപുരം 6വരി പാത ;മാർച്ച് 31 ന് മുമ്പ് ഭൂമി കൈമാറും

കണ്ണൂര്‍:കാസര്‍കോട് – തിരുവനന്തപുരം ദേശീയപാത ആറുവരിയായി വികസിപ്പിക്കാനുള്ള സ്വപ്നപദ്ധതിയുടെ സ്ഥലമെടുപ്പ് പ്രതിഷേധങ്ങളെ അതിജീവിച്ച്‌ അവസാന ഘട്ടത്തിലേക്ക്. മൊത്തം പതിനായിരം ഏക്കറില്‍ ഏറ്റെടുക്കാന്‍ ശേഷിക്കുന്നത് രണ്ടായിരം ഏക്കര്‍ മാത്രം. മാര്‍ച്ച്‌ 31ന് മുമ്ബ് ഭൂമി കൈമാറാമെന്ന്

Read More

ട്രെയിനിന്റെ ജനാലയ്ക്ക് അടച്ചുറപ്പില്ലാത്തതിനാല്‍ മഴ നനഞ്ഞ് യാത്ര; യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

തൃശൂര്‍: ട്രെയിനില്‍ യാത്ര ചെയ്യുമ്ബള്‍ മഴ നനഞ്ഞ് പനി പിടിച്ചാല്‍ ആര്‍ക്കാണ് ഉത്തരവാദിത്തം ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പറപ്പൂര്‍ സ്വദേശി പിഒ സെബാസ്റ്റ്യന്റെ കയ്യിലുള്ള ഉത്തരവ്. ട്രെയിനിന്റെ ജനാലയ്ക്ക് അടച്ചുറപ്പില്ലാത്തതിനാല്‍ നനഞ്ഞ് യാത്ര

Read More

ഇലക്‌ട്രിക് കാറുകളുടെ ഉപയോഗം കൂട്ടുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു; പ്രധാന കേന്ദ്രങ്ങളിൽ ചാര്‍ജിംഗ് സ്‌റ്റേഷനുകൾ

തൃശൂര്‍: കേരള സര്‍ക്കാരിന്റെ ഇലക്‌ട്രിക് വാഹന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇലക്‌ട്രിക് കാറുകളുടെ ഉപയോഗം കൂട്ടുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. ഇലക്‌ട്രിക് കാറുകളുടെ പ്രവര്‍ത്തനത്തിന് പ്രധാന തടസ്സമായി നില്‍ക്കുന്നത് പബ്ലിക് ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ( ഫാസ്റ്റ് ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ)

Read More

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; റിസോർട്ട് അടച്ച് പൂട്ടി

വ​യ​നാ​ട്: മേ​പ്പാ​ടി​യി​ലെ റി​സോ​ര്‍​ട്ടി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​യെ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ക​ള​ക്ട​ര്‍ അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ ഇ​ട​പെ​ട​ല്‍. ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് റി​സോ​ര്‍​ട്ട് പൂ​ട്ടി. റി​സോ​ര്‍​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ ക​ള​ക്ട​ര്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ റി​സോ​ര്‍​ട്ടും

Read More

മംഗൽപാടി പഞ്ചായത്തിലെ കൂബണൂർ മാലിന്യ പ്ലാന്റ് നാട്ടുകാർ അടച്ചു പൂട്ടി

ബന്തിയോട്: മംഗൽപാടി പഞ്ചായത്തിലെ കൂബണൂർ പ്ലാന്റിൽ എത്തിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ പ്ലാന്റിനകത്തേക്കുള്ള പ്രവേശന കവാടം അടച്ചു പൂട്ടി. ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇക്ബാൽ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ

Read More

കാസറഗോഡ് പട്ടാപകൽ യുപി മോഡൽ കൊലപാതകം ; ആൾക്കുട്ടത്തിൻ്റെ അടിയേറ്റ് ഒരാൾ മരിച്ചു

കാസർകോട്: പട്ടാപകൽ ആൾക്കുട്ടത്തിൻ്റെ അടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാസർകോട് കിംസ് ആശുപത്രിക്ക് സമീപമാണ് സംഭവം. ചിലരുമായി

Read More

ഇങ്ങനെയും ചില സഞ്ചാരികൾ; ചായ വിറ്റ് കാശുണ്ടാക്കി തൃശൂരിൽ നിന്ന് സൈക്കിളിൽ കാശ്മീർ വരെ

തൃശൂർ: ഇന്ത്യ ചുറ്റാൻ തൃശ്ശൂർ ആമ്പല്ലൂരിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇരുപത്തിമൂന്നുകാരൻ നിധിന്റെ പക്കൽ ഉണ്ടായിരുന്നത് 170 രൂപ മാത്രം. സൈക്കിളിൽ യാത്ര നടത്തി ഓരോ ദിവസവും പണം കണ്ടെത്തുന്നതു പോകുംവഴി ചായ വിറ്റ്. കശ്മീരിലേക്കുള്ള

Read More

അന്താരാഷ്ട്ര വിപണിയിൽ കുറവ് തന്നെ,ഇന്ത്യയിൽ ഇന്ധനവില വീണ്ടും കുതിക്കുന്നു; പെട്രോൾ വില 88ലേക്ക്,ഡീസലിന് 80 കടന്നു

ഇന്ധനവില വീണ്ടും കുതിക്കുന്നു. പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി ഇന്നും വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 85.97 രൂപയും

Read More

error: Content is protected !!