എം.എൻ ആർട്സ് & സ്പോർട്സ് ക്ലബ് വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു

ഉപ്പള: എം.എൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ചില വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. കേരള സിവിൽ സർവീസ് അക്കാദമിയുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടത്തിയ ‘സിവിൽ സർവീസ് സ്പെഷ്യൽ പ്രോജക്ട്’ പ്രവേശനപരീക്ഷയിൽ ഉയർന്ന മാർക്ക്

Read More

ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ജെ.എസ്.എസ് ; യു.ഡി.എഫ് മായി പ്രവർത്തിക്കും

തിരുവനന്തപുരം: എല്‍ ഡി എഫുമായുള്ള ബന്ധം അവസാനിപ്പിച്ച ജെ എസ് എസ് യു ഡി എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗമാണ് ഈ തീരുമാനമെടുത്തത്. തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ യോഗത്തില്‍ നിന്ന്

Read More

ആഴക്കടൽ വിവാദം: നിർണായക വിവരങ്ങൾ പുറത്ത്; ഇ.എം.സി.സി നൽകിയ അപേക്ഷ മന്ത്രിക്ക് മുന്നിലെത്തിയത് രണ്ട് തവണ

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്ബനിയായ ഇഎംസിസി നല്‍കിയ അപേക്ഷ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടത് രണ്ട് തവണ. 2019 ഒക്ടോബറിലാണ് ഇഎംസിസിയുടെ അപേക്ഷ ആദ്യമായി ഫിഷറീസ് മന്ത്രിയുടെ പരിഗണനക്ക് അയച്ചതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.

Read More

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്സിന്‍ 250 രൂപ നിരക്കില്‍ ലഭ്യമാക്കും;കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം

ദില്ലി: രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്സിന്‍ 250 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. ഒരു ഡോസിനാണ് 250 രൂപ ഈടാക്കുക. ആശുപത്രികളിലെ സേവന നിരക്കായ 100 രൂപയടക്കമാണ് ഇത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലയിൽ ഒരുക്കങ്ങൾ തുടങ്ങി മഞ്ചേശ്വരം മണ്ഡലത്തിൽ മണ്ണംകുഴി മൈതാനവും പ്രചാരണ പട്ടികയിൽ

കാസറഗോഡ്:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ അധികൃതർ ഒരുക്കങ്ങൾ തുടങ്ങി.ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിന് അഞ്ച് ഫ്ലൈയിംഗ് സ്ക്വാഡുകൾ രൂപീകരിക്കുകയും പ്രചാരണത്തിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിലും അഞ്ച് വീതം മൈതാനങ്ങൾ അനുവദിക്കുകയും

Read More

ദുബൈയിൽ കൊവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ റംസാൻ വരെ നീട്ടി

ദുബൈ : കൊവിഡ് പ്രതിരോധത്തിനായി ഫെബ്രുവരി ആദ്യം മുതൽ നിലവിൽ വന്ന സുരക്ഷാ നിർദ്ദേശങ്ങൾ റമദാൻ തുടങ്ങുന്ന ഏപ്രിൽ പകുതി വരെ നീട്ടിയതായി ദുബൈ സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്

Read More

കെ.പി സുബൈർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2021 മാർച്ച് 01 മുതൽ 15 വരെ ആരിക്കാടിയിൽ നടക്കും

കുമ്പള: സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖലകളിൽ ഒരു പതിറ്റാണ്ട് കാലമായി സേവനം നടത്തി കൊണ്ടിരിക്കുന്ന ആരിക്കാടി കെ .ജി .എൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന നാട്ടിലെ സാമൂഹിക

Read More

യോഗ്യതയില്ലാത്തവരെ സർക്കാർ ജോലിയിലേക്ക് തെരഞ്ഞെടുക്കുന്നത് ഭരണഘടനാ വിരുദ്ധം; സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്ക്​ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്​ യോ​ഗ്യ​ത​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്ന്​​ സു​പ്രീം​കോ​ട​തി. ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക്​ നേ​ടി​യ​വ​രെ അ​വ​ഗ​ണി​ച്ച്‌​ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ പൊ​തു തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കു​ന്ന​ത്​ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും ജ​സ്​​റ്റി​സു​മാ​രാ​യ എ​ല്‍. ന​ാ​ഗേ​ശ്വ​ര റാ​വു, ഇ​ന്ദി​ര ബാ​ന​ര്‍​ജി

Read More

ലക്ഷദ്വീപില്‍ ബീഫ്​ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; ബീഫും ബീഫ്​ ഉല്‍പന്നങ്ങളും കൈവശം വെച്ചാൽ അറസ്റ്റ്,കരട് നിയമം പുറത്തിറക്കി

ന്യുഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ ബീഫ്​ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഗോവധത്തിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ ശിപാര്‍ശ ചെയ്യുന്ന നിയമത്തിന്‍റെ കരട്​ പുറത്തിറങ്ങി. ‘ലക്ഷദ്വീപ്

Read More

യൂസുഫ് പഠാൻ വിരമിച്ചു

ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍‌. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി 38 കാരനായ താരം അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിനങ്ങളും 22 ടി-20 താരം കളിച്ചിട്ടുണ്ട്.

Read More

error: Content is protected !!