കുബണൂർ സ്വദേശി സദർ ഹുസൈൻ മോട്ടോർ വൈഹിക്കിൾ ഫെഡറേഷൻ യൂണിയൻ പ്രസിഡന്റ്
മംഗൽപ്പാടി: കാസർഗോഡ് ജില്ലാ മോട്ടോർ വൈഹിക്കിൾസ് ഫെഡറേഷൻ യൂണിയന്റെ നിയോജക മണ്ഡലം പ്രസിഡന്റായി സദർ ഹുസൈൻ കുബണൂറിനെ തിരഞ്ഞെടുത്തു. നിലവിൽ ഹുസൈൻ ശിഹാബ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വൈഹിക്കിൾ മാനേജർ കൂടിയാണ്. ഇതിനു പുറമെ











