ഇംഗ്ലണ്ടിനെ സ്വന്തം തട്ടകത്തിൽ മലർത്തിയടിച്ച് ഇറ്റലി യൂറോ ചാമ്പ്യന്മാരായി
അസൂരികള്‍ ഇനി യൂറോപ്പിന്റെ രാജാക്കന്മാര്‍. ഇന്ന് ഇംഗ്ലണ്ടിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ വീഴ്ത്തി കൊണ്ടാണ് മാഞ്ചിനിയും സംഘവും യൂറോ കപ്പ് ഉയര്‍ത്തിയത്. തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷമാണ് ഇറ്റലി ഇന്ന് പൊരുതി











