കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ബസ്സും ഇന്നോവയും കൂട്ടിയിടിച്ച് അപകടം; മരണപ്പെട്ടത് കുമ്പള ആരിക്കാടി സ്വദേശി അലി, മൂന്ന് പേരുടെ നില ഗുരുതരം
കാസര്‍കോട്: കാഞ്ഞങ്ങാട് കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.കാറിലുണ്ടായിരുന്ന കുമ്പള ആരിക്കാടിയിലെ അബ്ദുല്ലയുടെ മകൻ അലി ആണ് മരണപ്പെട്ടത്. അലിയും,സിദ്ധീക്കും പയ്യന്നൂരിലെ സഹോദരിയുടെ വീട്ടിൽ പോകവേയാണ് അപകടം.











