ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: ബസവരാജ് ബൊമ്മെ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് അദ്ദേഹത്തെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തത്. കഴിഞ്ഞദിവസമാണ് യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. യെഡിയൂരപ്പ മന്ത്രിസഭയിലെ പാര്‍ലമെന്ററി കാര്യമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു ബസവരാജ്

Read More

മംഗൽപ്പാടി വാക്സിനേഷൻ കേന്ദ്രത്തിലെ ആക്രമണം;വി.വി രമേശൻ്റെ കള്ള പ്രചരണം സംഘ് പരിവാറിനെ സുഖിപ്പിക്കാൻ: മുസ്ലിം യൂത്ത്ലീഗ്

ഉപ്പള: മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ എസ്.സി, എസ്.ടി വിഭാഗത്തിനുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട് അവിടെ നടന്ന അക്രമസംഭത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ഇടതുസ്ഥാനാർത്ഥിയായിരുന്ന വി.വി. രമേശ് നടത്തുന്ന നുണപ്രചരണം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും

Read More

വാക്സിൻ എടുത്ത ശേഷം ടി.ടി ഇഞ്ചക്ഷൻ സ്വീകരിച്ചയാൾ മരിച്ചെന്ന് വാട്സാപ്പ് സന്ദേശം; വ്യക്തത വരുത്തി അധികൃതർ

കോഴിക്കോട്: കൊവിഡ് വാക്സിന്‍ എടുത്തശേഷം ടെറ്റനസ് വാക്സിനെടുത്തയാള്‍ മരിച്ചെന്ന വാട്‌സ്ആപ് സന്ദേശം വ്യാജമെന്ന് ആരോഗ്യ വിദഗ്ധര്‍. കൊവിഡ് വാക്‌സിനു ശേഷം ടി.ടി എടുക്കുന്നതുകൊണ്ട് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം ഡോ.

Read More

ഇന്ത്യയിൽ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വിവിധ നിറങ്ങളിൽ ; കാരണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ

എല്ലാവര്‍ക്കും സുപരിചിതമായ നമ്പര്‍ പ്ലേറ്റ് നിറങ്ങള്‍ക്കുപരി മറ്റു ചില പ്രത്യേക നിറങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നീല, പച്ച നമ്പർ പ്ലാറ്റുകള്‍ കണ്ട് നിങ്ങളും ഇത് ആലോചിച്ചിട്ടുണ്ടാകാം. എന്തുകൊണ്ടാണ് നമ്പർ പ്ലേറ്റുകള്‍ക്ക് കളര്‍ കോഡ് ഉള്ളത്? വ്യക്തികള്‍ക്ക്

Read More

ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും,പരിശോധനാ കേന്ദ്രങ്ങള്‍ 72 ആയി ഉയര്‍ത്തും: പി.ബി. നൂഹ്

കാസര്‍കോട്: ജില്ലയിലെ കോവിഡ്-19 പരിശോധനകളുടെ എണ്ണം പതിനായിരമായി ഉയര്‍ത്തുമെന്നും ഇതിനായി പരിശോധനാ കേന്ദ്രങ്ങള്‍ 72 ആയി ഉയര്‍ത്തുമെന്നും കോവിഡ്-19 സ്‌പെഷന്‍ ഓഫീസര്‍ പി.ബി നൂഹ് അറിയിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദുമായും

Read More

അരിക്കാടി സ്പോർട്ടിങ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ജനരക്ഷാ ബ്ലഡ് ഡൊണേഴ്സ് കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി

ആരിക്കാടി: സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ കലാ കായിക മേഖലകളിൽ പ്രവർത്തനം നടത്തി കൊണ്ടുരിക്കുന്ന ആരിക്കാടി പോർട്ടിങ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ജനരക്ഷാ ബ്ലഡ് ഡൊണേഴ്സ് കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ്

Read More

കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജിവെച്ചു;തൊണ്ടയിടറി പ്രസംഗം

ബെംഗളുരു: കർണാടകയിലെ ബിജെപിയുടെ ഏറ്റവും പ്രബലമുഖമായ ബി എസ് യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജി വച്ചു. മന്ത്രിസഭയുടെ രണ്ടാം വാർഷികച്ചടങ്ങുകൾക്ക് ഒടുവിലാണ് തൊണ്ടയിടറി വികാരാധീനനായി യെദിയൂരപ്പ സ്വയം രാജി പ്രഖ്യാപിച്ചത്. താൻ രാജിക്കത്ത് നൽകുകയാണെന്നും, ഗവർണറെ കാണുമെന്നും

Read More

മഞ്ചേശ്വരം ഹൊസങ്കടിയിലെ ജ്വല്ലറിയില്‍ വന്‍ കവർച്ച; വാച്ച്മാനെ തലയ്ക്കടിച്ച് വീഴ്ത്തി 15 കിലോ വെള്ളിയും നാലര ലക്ഷം രൂപയും കവര്‍ന്നു

മഞ്ചേശ്വരം:  മഞ്ചേശ്വരം ഹൊസങ്കടിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച. സുരക്ഷാ ജീവനക്കാരന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് കവര്‍ച്ച നടത്തിയത്. 15 കിലോ വെള്ളിയും നാലര ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മഞ്ചേശ്വരം ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച. പുലര്‍ച്ചെ

Read More

അടുത്ത മാസം മുതല്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്ക് അനുമതി; സൗദി മന്ത്രാലയം

ജിദ്ദ: ( 26.07.2021) അടുത്ത മാസം മുതല്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്ക് അനുമതി. ആഗസ്റ്റ് 10 (മുഹറം ഒന്ന്) മുതല്‍ വിദേശത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. സൗദി

Read More

സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലങ്ങളില്‍ കുഴല്‍പ്പണമെത്തിച്ചെന്ന് തുറന്നടിച്ചു നേതാക്കള്‍

കാസറഗോഡ്: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ധര്‍മരാജന്‍ കുഴല്‍പ്പണമെത്തിച്ചെന്ന് നേതാക്കള്‍. മഞ്ചേശ്വരത്തും കോന്നിയിലും പ്രചാരണ വേളയില്‍ ധര്‍മരാജനെത്തിയത് അന്വേഷിക്കണമെന്ന് ജില്ലാ, മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാനെത്തിയ സംസ്ഥാന

Read More

error: Content is protected !!