ദേശീയപാത വികസനം: തലപ്പാടി – ചെങ്കള റീചിലെ വസ്തുവകകള്‍ പൊളിച്ചുമാറ്റല്‍ ആരംഭിച്ചു;നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു;മൂന്ന് ദിവസത്തിനുള്ളില്‍ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കണം

കാസറഗോഡ്: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോർപറേറ്റീവ് സൊസൈറ്റി കാസര്‍കോട് എക്‌സ്പ്രസ് വേ ലിമിറ്റഡിനാണ് നിര്‍മ്മാണ കരാര്‍. വികസന

Read More

പാചക സുൽത്താൻ എം.വി നൗഷാദ് അന്തരിച്ചു

കോട്ടയം : പാചക വിദഗ്ധനും സിനിമ നിർമാതാവുമായ നൗഷാദ് (54) അന്തരിച്ചു. കുക്കറി ഷോ അവതാരകനുമായിരുന്നു എം.വി നൗഷാദ്. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരികാവയവങ്ങളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.  രണ്ടാഴ്ച മുമ്പാണ് നൗഷാദിന്‍റെ ഭാര്യ

Read More

മലബാര്‍ സ്വാതന്ത്ര്യസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

ഉപ്പള : മലബാര്‍ സ്വാതന്ത്രസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പോരാളി പട്ടിക സ്ഥാപിച്ച് മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് രണ്ടാം വാർഡ് കമ്മിറ്റിയുടെ പ്രതിഷേധം ഉപ്പള ഗേറ്റിൽ രേഖപ്പെടുത്തി. കാസറഗോഡ്

Read More

ഒടുവിൽ ആശ്വാസ വാർത്തയെത്തി; വിസിറ്റിങ്​ വിസക്കാർക്കും ഇനി മുതൽ യു.എ.ഇയിലെത്താം

ഷാര്‍ജ: ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാം. ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യ തങ്ങളുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍

Read More

കേന്ദ്രസർക്കാർ വർഗീയത അജണ്ടയാക്കരുത്; എസ്.കെ.എസ്.എസ്.എഫ്

കാസർകോട്: ചരിത്ര വക്രീകരണത്തിലൂടെ മലബാർ സമര നേതാക്കളെയടക്കം സ്വാതന്ത്ര്യ സമരസേനാനികളിൽ നിന്നും നീക്കം ചെയ്യാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് നിയോഗിച്ച മൂന്നംഗ സമിതിയുടെ ശുപാർശ അങ്ങേയറ്റം

Read More

കാരുണ്യവും കരുതലുമായി ജിസിസി-കെഎംസിസി-നെല്ലിക്കട്ട പ്രവത്തന സജ്ജരായി; ലോഗോ പ്രകാശനം ചെയ്തു

ദുബായ് : സമൂഹത്തിലെ നിരാലംബരും നിരാശ്രയരുമായ വിഭാഗത്തിന് കാരുണ്യമായി മാറാനും അവശതയനുഭവിക്കുന്നവരെ കരുതലോടെ ചേർത്തു പിടിക്കാനും സുസജ്ജമായ ടീമിനെ കോർത്തിണക്കികൊണ്ട് ജിസിസി കെഎംസിസി നെല്ലിക്കട്ട പ്രവർത്തനവീഥിയിൽ ഇറങ്ങി. ജിസിസി കമ്മിറ്റിയുടെ ലോഗോ പ്രകാശനം ദുബായ്

Read More

മസ്ക്കറ്റ് കെ.എം.സി.സി ധന സഹായം കൈമാറി

ഉപ്പള: മസ്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മർഹൂം ഹാജി ഗോൾഡൻ അബ്ദുൽ ഖാദർ സാഹിബിന്റെ സ്മരണാർത്ഥം നൽകി വരുന്ന ധനസഹായം കൈമാറി. മംഗൽപാടി പഞ്ചായത്തിലെ നിർധന കുടുംബത്തിന് വേണ്ടി ഉപ്പള സിഎച്ച് സൗധത്തിൽ

Read More

പെർള-സൂരംബയൽ-സ്വർഗ്ഗ അന്തർ സംസ്ഥാന മലയോരപാത കിഫ്ബിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കണം; എൻ.സി.പി , എൻ.സി.പി എൺമകജെ പഞ്ചായത്ത് മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് അഡ്വ: സി.വി.ദാമോദരൻ ഉദ്ഘാടനം ചെയ്തു

കുമ്പള: പെർള-സൂരംബയൽ-സ്വർഗ്ഗ അന്തർ സംസ്ഥാന മലയോരപാത കിഫ്ബിയിൽ ഉൾപ്പെടുത്തി വീതികൂട്ടി പുനർനിർമ്മിക്കണമെന്ന് NCPഎൺമകജെ പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു. പെർളയിൽ നിന്ന് കേരള അതിർത്തി പാണാജേ വരെയുള്ള ആറ് കിലോമീറ്റർ ഉള്ള ഈ മലയോര അന്തർസംസ്ഥാന

Read More

ബന്തിയോട് അട്ക്കയിലെ ‘ഹമീദ് ബായി’ എന്ന മനുഷ്യ സ്നേഹിയെ സ്മരിക്കുമ്പോള്‍… (…✍️ Abdul latheef nizami)

ചില മരണങ്ങൾ നമുക്ക് താങ്ങാവുന്നതിനപ്പുറമാണ്…. എല്ലാവര്‍ക്കും സുപരിചിതനായ വളരെ നല്ല വ്യക്തിയായിരുന്നു കഴിഞ്ഞ ശനിയാഴ്ച നമ്മോട് വിട പറഞ്ഞ അട്ക്കം സ്വദേശി സയ്യദ് ഹമീദ്. ഹനഫി വിഭാഗത്തിൽ പെട്ട ഹമീദ്ച്ച ശാഫികളോടായിരുന്നു ബന്ധങ്ങളെല്ലാം. ബന്തിയോട്,അട്ക്കയിലെ

Read More

കേരള ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിടുന്നതിനെതിരെ സി.പി.ഐ(എം) മഞ്ചേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണാ സമരം നടത്തി

മഞ്ചേശ്വരം: കേരള ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിടുന്നതിനെതിരെ സി.പി.ഐ(എം) മഞ്ചേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണാ സമരം നടത്തി. ഉദുമ എം.എല്‍.എ സ്.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സി.അരവിന്ദന്‍ അദ്ധ്യക്ഷനായി

Read More

error: Content is protected !!