ടീഷര്‍ട്ടും ഷോര്‍ട്സും ധരിച്ച് പുഞ്ചിരിച്ച് ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും; ഫോട്ടോ വൈറല്‍
റിയാദ് :സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും ഒരുമിച്ച് പുഞ്ചിരി തൂകി നില്‍ക്കുന്ന ഫോട്ടോ വൈറല്‍. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഖത്തര്‍ അമീര്‍ ശൈഖ് തമീം











