സ്കൂൾ സമയമാറ്റം;സമുദായങ്ങൾ വോട്ട് ചെയ്യുന്നില്ലേ,സമുദായങ്ങളുടെ കാര്യം കൂടി നോക്കാനല്ലേ മന്ത്രിസഭ?
സ്കൂൾ സമയമാറ്റം;സമുദായങ്ങൾ വോട്ട് ചെയ്യുന്നില്ലേ,സമുദായങ്ങളുടെ കാര്യം കൂടി നോക്കാനല്ലേ മന്ത്രിസഭ? സ്‌കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ ജിഫ്രി മുത്തു കോയ തങ്ങൾ. സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്. മറുപടി നൽകേണ്ടത് സർക്കാരാണ്. മാന്യമായ തീരുമാനം











