കാസർകോട് റെയിൽവേ സ്റ്റേഷനിൽ പൊടിപടലങ്ങൾ, ശബ്ദ മലിനീകരണം ; പാസ്സഞ്ചർ അസോസിയേഷൻ നിയന്ത്രണ ബോർഡിനും പോലീസിനും പരാതി നൽകി
കാസർകോട് റെയിൽവേ സ്റ്റേഷനിൽ പൊടിപടലങ്ങൾ, ശബ്ദ മലിനീകരണം. യാത്രക്കാരും ജീവനക്കാരും ഏറെ പ്രയാസപ്പെടുന്നു. പരിഹാരം വേണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിനും പോലീസിനും പരാതി നൽകി പാസ്സഞ്ചർ അസോസിയേഷൻ. കാസർകോട് : അമൃത് ഭാരത് പദ്ധതിയിൽ








