ഉപ്പളയിൽ പോലീസിന്റെ മൂക്കിന് താഴെ കവർച്ച പെരുകുന്നു;പ്രതിഷേധം ശക്തം

ഉപ്പളയിൽ പോലീസിന്റെ മൂക്കിന് താഴെ കവർച്ച പെരുകുന്നു;പ്രതിഷേധം ശക്തം ഉപ്പള: ഉപ്പളയില്‍ ഹോട്ടലിന്റെ ഗ്ലാസ് തകര്‍ത്ത് 4000 രൂപ കവര്‍ന്നു. സമീപത്തെ ജ്യൂസ് കടയുടെ ഗ്ലാസ് തകര്‍ക്കാനുള്ള ശ്രമവുമുണ്ടായി. മഞ്ചേശ്വരത്തെ അബൂബക്കര്‍ സിദ്ദീഖിന്റെ ഉടസ്ഥതയില്‍

Read More

മലയാളിയുടെ നാവിൽ രോമങ്ങൾ വളരുന്ന അപൂർവ രോഗം; റിപ്പോർട്ട്​ ചെയ്ത്​ അമേരിക്കൻ ജേർണൽ

മലയാളിയുടെ നാവിൽ രോമങ്ങൾ വളരുന്ന അപൂർവ രോഗം; റിപ്പോർട്ട്​ ചെയ്ത്​ അമേരിക്കൻ ജേർണൽ 50 വയസ്സുകാരന്‍റെ നാവി​ൽ രോമങ്ങൾ വളർന്ന്​ കറുത്ത നിറമായി മാറി. എറണാകുളത്താണ്​​ സംഭവം. ലിംഗുവ വില്ലോസ നിഗ്ര അല്ലെങ്കിൽ കറുത്ത

Read More

30വർഷത്തെ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പ് നൽകി

30വർഷത്തെ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പ് നൽകി കുമ്പള: ആരിക്കാടി കെ.എം.എ.യു.പി സ്കൂളിൽ മുപ്പത് വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ച കെ കമലാക്ഷൻ മാഷിന് സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും പി.ടി.എ

Read More

“കേറി വാടാ മക്കളെ”…; ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​രെ ഫൈ​ന​ലി​നാ​യി ഗോ​വ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് വു​കോ​മാ​നോ​വി​ച്

“കേറി വാടാ മക്കളെ”…; ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​രെ ഫൈ​ന​ലി​നാ​യി ഗോ​വ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് വു​കോ​മാ​നോ​വി​ച് ​മഡ്ഗാ​വ്: ആ​റു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഐ.​എ​സ്.​എ​ൽ ഫൈ​ന​ൽ ക​ളി​ക്കു​ന്ന ആ​വേ​ശ​ത്തി​ലാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം. ​ആ​രാ​ധ​ക​രും ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്. ഫൈ​ന​ലി​ന് കാ​ണി​ക​ളെ

Read More

മഖ്ദൂമിയ്യയിൽ 5ാം സ്വലാത്ത് വാർഷികവും താജുശ്ശരീഅ അനുസ്മരണവും ഇന്ന്

മഖ്ദൂമിയ്യയിൽ 5ാം സ്വലാത്ത് വാർഷികവും താജുശ്ശരീഅ അനുസ്മരണവും ഇന്ന് ബന്തിയോട്: മുട്ടം മഖ്ദൂമിയ്യ എജുക്കേഷൻ സെന്ററിൽ മാസാന്ത സ്വലാത്തിന്റെ 5ാം വാർഷികവും താജുശ്ശരീഅ അനുസ്മരണവും ഇന്ന് വൈകുന്നേരം 5 മണിക്ക് മഖ്ദൂമിയ്യ കാമ്പസിൽ ആരംഭിക്കും.

Read More

ഹിജാബ് വിധി; കർണാടകയിൽ ഇന്ന് ബന്ദ്

ഹിജാബ് വിധി; കർണാടകയിൽ ഇന്ന് ബന്ദ് ഹിജാബ്വിധിയിൽപ്രതിഷേധിച്ച് കർണാടകയിൽ ഇന്ന് വിവിധമുസ്‌ലിംസംഘടനകളുടെ ബന്ദ്. ബന്ദ് രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ്. പ്രശ്‌നബാധിത മേഖലകളിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. ശരീഅത്ത് അമീർ മൗലാന

Read More

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നിരീക്ഷണ ചക്രമായ ‘ഐൻ ദുബായ്’ അടച്ചിടുന്നു

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നിരീക്ഷണ ചക്രമായ ‘ഐൻ ദുബായ്’ അടച്ചിടുന്നു ദുബായ് : ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നിരീക്ഷണ ചക്രമായ ‘ഐൻ ദുബായ്’ റമസാൻ അവസാനം വരെ പ്രവർത്തനം നിർത്തിവച്ചു. നവീകരണ ജോലികളുടെ ഭാഗമായാണ്

Read More

15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർ.സി. പുതുക്കൽ; ഫീസ് 10 ഇരട്ടി വരെ വർധിപ്പിച്ച് കേന്ദ്രം

15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർ.സി. പുതുക്കൽ; ഫീസ് 10 ഇരട്ടി വരെ വർധിപ്പിച്ച് കേന്ദ്രം 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർ.സി. പുതുക്കൽ നിരക്ക് ഏപ്രിൽ ഒന്നുമുതൽ 10 ഇരട്ടി വരെ വർധിക്കും.

Read More

ഇന്ത്യ മതങ്ങളുടെ മണ്ണാണ്, ആ പൈതൃകത്തെ ഇല്ലാതാക്കരുത്: എ.കെ.എം.അഷറഫ് എം.എൽ.എ

ഇന്ത്യ മതങ്ങളുടെ മണ്ണാണ്, ആ പൈതൃകത്തെ ഇല്ലാതാക്കരുത്: എ.കെ.എം.അഷറഫ് എം.എൽ.എ കാസര്‍കോട്: കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിര്‍ബന്ധമില്ലെന്ന കോടതി ഉത്തരവ് അങ്ങേയറ്റം നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് എ.കെ.എം.അഷറഫ് എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ മതങ്ങളുടെ മണ്ണാണ്,

Read More

കേരള അറ്റാക്കിൽ ജംഷദ്പൂർ വീണു; ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ ഫൈനലിൽ

കേരള അറ്റാക്കിൽ ജംഷദ്പൂർ വീണു; ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ ഫൈനലിൽ ഐ എസ് എൽ ഫൈനലിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് മാർച്ച് ചെയ്തു. സെമി ഫൈനലിന്റെ രണ്ടാം പാദം 1-1 എന്ന സമനിലയിൽ അവസാനിച്ചതോടെയാണ് കേരള ബ്ലാസ്റ്റേഴ്സ്

Read More

error: Content is protected !!