വെളുക്കാൻ തേച്ചത് പാണ്ടായി: ബ്യൂട്ടീഷന്റെ കൈപ്പിഴ, കണ്ണ് തുറക്കാനാവാതെ കല്യാണപ്പെണ്ണ് ആശുപത്രിയിൽ
വെളുക്കാൻ തേച്ചത് പാണ്ടായി: ബ്യൂട്ടീഷന്റെ കൈപ്പിഴ, കണ്ണ് തുറക്കാനാവാതെ കല്യാണപ്പെണ്ണ് ആശുപത്രിയിൽ വിവാഹം അടുത്താല്‍ ചില പെൺകുട്ടികൾ ബ്യൂട്ടി പാർലറിൽ പോകുന്നത് പതിവാണ് . വിവാഹം അടുത്തതോടെ സൗന്ദര്യ ചികിത്സയ്‌ക്കായി പാർലറിൽ എത്തിയതായിരുന്നു തമിക











