യൂറോ കപ്പ് ; മത്സരത്തിനിടയില്‍ ഡെന്മാര്‍ക്ക് താരംകുഴഞ്ഞു വീണു ഗുരുതരാവസ്ഥയിൽ ; പ്രാർത്ഥനയോടെ ഫുട്ബോൾ ലോകം

ഫുട്ബോള്‍ ലോകം വേദനയിലാണ്. ആശങ്കയിലും. ഇന്ന് യൂറോ കപ്പില്‍ നടക്കുകയായിരുന്ന മത്സരത്തിനിടയില്‍ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞു വീണതാണ് ഫുട്ബോള്‍ പ്രേമികളെ ആകെ വേദനയിലാക്കിയത്. മത്സരം ആദ്യ പകുതി അവസാനിക്കാനാകുന്ന സമയത്തായിരുന്നു കളിക്കിടയില്‍

Read More

മഞ്ചേശ്വരം ലക്കി ബ്രദർസ് സോക്കർ ലീഗ് കിരീടം; ഷൂട്ടേഴ്സ് കാടിയാർ ചാമ്പ്യന്മാർ

മഞ്ചേശ്വരം: ലക്കി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബങ്കര മഞ്ചേശ്വരത്തിന്റെ ആഭിമുഖ്യത്തിൽ നാട്ടക്കൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ എഫ് സി ഈ ഗേൾസിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്

Read More

ബ്രദേർസ് ക്ലബ്ബ് അട്ക്കയെ ഇനി ഇവർ നയിക്കും

ബന്തിയോട്: ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റായി അസീസ് ടിംബറിനെയും ,സെക്രട്ടറിയായി ഹൈദരലി എച്.എമ്മിനെയും, ട്രഷറർ ആയി നാസിർ ഐ.എ

Read More

കുമ്പള ഫുട്‍ബോൾ അക്കാദമി:കുമ്പളയുടെ കായിക രംഗത്ത് പുതിയ പ്രതീക്ഷ നൽകുന്നു ;യഹ്‌യ തളങ്കര

കാസറഗോഡ്: കായിക രംഗത്ത് ഒരുപാട് പ്രതിഭാതരൻമാരെ വാർത്തെടുത്ത നാടാണ് നമ്മുടേത്. കുമ്പള,മൊഗ്രാൽ പ്രദേശങ്ങളിൽ നിന്നും പല പ്രതിഭകളായ ഫുട്‍ബോൾ താരങ്ങൾ ദേശീയ അന്തർ ദേശീയ ക്ലബ്ബുകൾക്കും രാജ്യത്തിനും വേണ്ടി ജെഴ്സി അണിഞ്ഞിട്ടുണ്ട്.അത്തരത്തിൽ വളർന്ന് വരുന്ന

Read More

കെ.പി സുബൈർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2021 മാർച്ച് 01 മുതൽ 15 വരെ ആരിക്കാടിയിൽ നടക്കും

കുമ്പള: സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖലകളിൽ ഒരു പതിറ്റാണ്ട് കാലമായി സേവനം നടത്തി കൊണ്ടിരിക്കുന്ന ആരിക്കാടി കെ .ജി .എൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന നാട്ടിലെ സാമൂഹിക

Read More

ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു

അര്‍ജന്റീന: അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്നാണ് അന്ത്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി മറഡോണ

Read More

ഉപ്പള സിറ്റിസൺ അഷ്റഫിനെ സംസ്ഥാന യൂത്ത് ഫുട്ബോൾ ടീം സെലക്ടർ ആയി നിയമിച്ചു

ഉപ്പള: ഉപ്പളയിലെ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനമായി അഷ്‌റഫ്‌ സിറ്റിസണിന്റെ പുതിയ ചുവടുവെപ്പ്. നിലവിൽ കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷററും, സിറ്റിസൺ ഉപ്പളയുടെ ദീർഘകാല ക്യാപ്റ്റനും, കേരളത്തും കർണാടകയിലും ഒരേ പോലെ തിളങ്ങിയ അപൂർവം

Read More

ലോകത്തിലെ ഏറ്റവും വില കൂടിയ കാർ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാര്‍ ആയ ബുഗട്ടി ലാ വോയ്റ്റര്‍ നോയര്‍ സ്വന്തമാക്കി പോര്‍ച്ചുഗീസ് ദേശീയ ഫുട്‌ബോളറും യുവന്റസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ ക്ലബ്ബായ യുവന്റസിന് 36ാമത് സിരി എ ചാമ്ബ്യന്‍ഷിപ്പ് കിരീടം

Read More

error: Content is protected !!