പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചു; പുതിയ വില അര്‍ധരാത്രി മുതല്‍

പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചു; പുതിയ വില അര്‍ധരാത്രി മുതല്‍ പെട്രോളിന് ലിറ്ററിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില അർദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. തുടര്‍ച്ചയായി

Read More

ആദ്യത്തെ ഭാരത് (BH) സീരീസ് നമ്ബര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ

ആദ്യത്തെ ഭാരത് (BH) സീരീസ് നമ്ബര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ മുംബൈ:കുറച്ച്‌ മാസങ്ങള്‍ക്ക് മുന്നെയാണ് റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) വാഹന രജിസ്‌ട്രേഷനായി ഒരു പുതിയ നമ്ബര്‍ സീരീസ് പ്രഖ്യാപിച്ചിരുന്നു

Read More

ലഹരിപാര്‍ട്ടി കേസില്‍ ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യന്‍ ഖാന് ജാമ്യം

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. അറസ്റ്റിലായി 21 ദിവസത്തിന് ശേഷമാണ് ആര്യന് ജാമ്യം ലഭിക്കുന്നത്. അതേസമയം, ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ അര്‍ബാസ് മാര്‍ച്ചന്റിനും

Read More

ഇരുചക്രവാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഹെല്‍മെറ്റും ബെല്‍റ്റും നിര്‍ബന്ധം; വേഗം 40 കിലോമീറ്ററില്‍ കൂടരുത്; ഗതാഗതനിയമം മാറുന്നു

ഇരുചക്രവാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഹെല്‍മെറ്റും ബെല്‍റ്റും നിര്‍ബന്ധം; വേഗം 40 കിലോമീറ്ററില്‍ കൂടരുത്; ഗതാഗതനിയമം മാറുന്നു ന്യൂഡല്‍ഹി: ഇരുചക്രവാഹനയാത്രയ്ക്ക് കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍.ഇതിനായി ഗതാഗതനിയമങ്ങളില്‍ മാറ്റം വരുത്തി കരട് വിജ്ഞാപനം പുറത്തിറക്കി. ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്ബോള്‍ കുട്ടികള്‍

Read More

മുംബൈയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നിബാധ: ഒരാൾ മരിച്ചു

മുംബൈയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നിബാധ: ഒരാൾ മരിച്ചു മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ ആ​ഡം​ബ​ര ബ​ഹു​നി​ല ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ കെ​ട്ടി​ട​ത്തി​ൽ നി​ന്നും താ​ഴേ​യ്ക്ക് ചാ​ടി​യ ആ​ളാ​ണ്

Read More

നേട്ടത്തിന് പിന്നിൽ 130 കോടി ഇന്ത്യയ്ക്കാരുടെ പ്രയത്‌നമുണ്ട്;നൂറു കോടി വാക്‌സിൻ ഡോസുകൾ എന്ന നേട്ടം കൈവരിച്ചതിൽ രാജ്യത്തെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

നേട്ടത്തിന് പിന്നിൽ 130 കോടി ഇന്ത്യയ്ക്കാരുടെ പ്രയത്‌നമുണ്ട്;നൂറു കോടി വാക്‌സിൻ ഡോസുകൾ എന്ന നേട്ടം കൈവരിച്ചതിൽ രാജ്യത്തെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹി: നൂറു കോടി വാക്‌സിൻ ഡോസുകൾ എന്ന നേട്ടം

Read More

ഓറഞ്ച് വിൽപന നടത്തുന്ന ഹജ്ജബ്ബയ്ക്ക് പത്മശ്രീ അവാർഡ് സ്വീകരിക്കാൻ ക്ഷണം ; നവംബർ 8ന് ഡെൽഹിയിലെത്തണം

മംഗളൂരു: ഓറഞ്ച് വില്‍പ്പനയിലൂടെ ലഭിച്ച വരുമാനം കൊണ്ട് ഒരു സ്‌കൂള്‍ തന്നെ നിര്‍മിച്ച പത്മശ്രീ അവാര്‍ഡ് ജേതാവ് ഹരേകള ഹജബ്ബക്ക് നവംബര്‍ എട്ടിന് അവാര്‍ഡ് സ്വീകരിക്കാന്‍ ദല്‍ഹിയില്‍ നിന്ന് ക്ഷണം ലഭിച്ചു. ബുധനാഴ്ച ഇ-

Read More

സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക്; വൈദ്യുതി മന്ത്രിയുടെ അടിയന്തര യോഗം നാളെ

സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക്; വൈദ്യുതി മന്ത്രിയുടെ അടിയന്തര യോഗം നാളെ സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക് വൈദ്യുതി മന്ത്രിയുടെ അടിയന്തര യോഗം നാളെ. വൈദ്യുതി ബോർഡ് ചെയർമാൻ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വൈദ്യുതിമന്ത്രി

Read More

6മണിക്കൂറിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി

6മണിക്കൂറിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളായ വാട്‌സ് ആപ്പ്,

Read More

21കോടി വില പറഞ്ഞ സുൽത്താൻ; ഭീമൻ പോത്ത് ഓർമയായി

രാജ്യമെങ്ങും ആരാധകരുള്ള കരുത്തരിൽ കരുത്തനായ സുൽത്താൻ എന്ന പോത്ത് ഓർമയായി. 21 കോടിയോളം രൂപ വിലമതിപ്പുള്ള ഹരിയാനയിലെ സുൽത്താൻ ജോട്ടെ എന്ന് വിളിപ്പേരുള്ള പോത്താണ് ദിവസങ്ങൾക്ക് മുൻപ് ചത്തതായി റിപ്പോർട്ടുകൾ വരുന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ്

Read More

error: Content is protected !!