തിരുവനന്തപുരം: സംസ്ഥാനം തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 തീയതികളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും. കൊവിഡ് സാഹചര്യത്തില്‍ മൂന്ന്
Category: National
ആഴ്ചയിൽ ആറ് ദിവസം ക്ലാസ്, ദിവസവും തെർമൽ സ്കാനിംഗ് ; കോളേജ് തുറക്കാനുള്ള യുജിസി മാർഗനിർദ്ദേശം
ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ് വേണം. അധ്യാപന സമയവും ക്ലാസുകളുടെ എണ്ണവും വര്‍ധിപ്പിക്കണം. ഹോസ്റ്റലുകള്‍ അത്യാവശ്യമെങ്കില്‍ മാത്രമേ തുറക്കാന്‍ പാടുള്ളു. ഹോസ്റ്റല്‍ മുറിയില്‍ ഒരാള്‍ക്ക് മാത്രമാവും താമസിക്കാന്‍ അനുവാദം. സുരക്ഷാ മുന്‍കരുതല്‍ എടുത്ത് ഘട്ടം
മുഖ്യമന്ത്രീ……, നിരപരാധിയായൊരു മലയാളി ഒരു മാസമായി ഉത്തര്‍പ്രദേശിലെ ജയിലഴിക്കുള്ളില്‍ കഴിയുകയാണ് ; സിദ്ധീക്ക് കാപ്പന്റെ ഭാര്യ
മലപ്പുറം: നിരപരാധിയായൊരു മലയാളി ഒരു മാസമായി ഉത്തര്‍പ്രദേശിലെ ജയിലഴിക്കുള്ളില്‍ കഴിയുകയാണെന്നും അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്ന പ്രായമായ മാതാവിെന്റയും തെന്റയും കുഞ്ഞുങ്ങളുടെയും കണ്ണീര് കേരള മുഖമന്ത്രി കാണണമെന്നും യു.പിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പെന്റ ഭാര്യ.
മരുമകളോട് കുളിക്കണമെന്നുള്ള അമ്മായിയമ്മയുടെ നിര്‍ബന്ധം; അവസാനം കൊലപാതകത്തിൽ കലാശിച്ചു
ന്യൂഡല്‍ഹി: വൃത്തിയെക്കുറിച്ചുള്ള അമിത നിര്‍ബന്ധം കാരണം അമ്മായിയമ്മയെ മരുമകള്‍ കൊലപ്പെടുത്തി. ഗുജറാത്തിലെ ഗോട്ടയിലാണ് സംഭവം നടന്നത്. ഓരോ തണയും പുറത്തുപോയിട്ട് വരുമ്ബോള്‍ കുളിക്കണമെന്നുള്ള അമ്മായിയമ്മയുടെ നിര്‍ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് അറസ്റ്റിലായ നികിത അഗര്‍വാള്‍ പൊലീസിനോട്
ഇന്നുമുതല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ഇന്നുമുതല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ വിവിധ ബാങ്കുകള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്നുമുതല്‍ നിശ്ചിത പരിധി കഴിഞ്ഞാല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പ്രമുഖ
പബ്ജി ആപ്പുള്ളവര്‍ക്കും ഇനി കളിക്കാനാവില്ല: ഇന്ത്യയില്‍ പബ്ജി പൂര്‍ണമായി ഇല്ലാതായി
ഡല്‍ഹി: ഇന്ന് മുതല്‍ വാര്‍ ഗെയിം ആയ പബ്ജി ഇന്ത്യയില്‍ ഇല്ല. ഒക്‌ടോബര്‍ 30 മുതല്‍ ഇന്ത്യയിലുള്ളവര്‍ക്ക് ഗെയിം ലഭ്യമാകില്ലെന്ന് കമ്പനി അറിയിച്ചു. സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് പബ്ജി പൂര്‍ണമായി ഇന്ത്യയില്‍
“ലൈംഗീകാതിക്രമത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം സ്ത്രീകൾക്ക്” മുകേഷ് ഖന്ന യുടെ പരാമർശം വിവാദത്തിൽ
സ്ത്രീകള്‍ക്കെതിരെ ബോളിവുഡ് താരം മുകേഷ് ഖന്ന നടത്തിയ പരാമര്‍ശം വിവാദത്തില്‍. ലൈംഗികാതിക്രമം പോലുള്ള സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സ്ത്രീകള്‍ക്കാണെന്നും വീട് പരിപാലിക്കുകയാണ് അവരുടെ ജോലിയെന്നും മുകേഷ് ഖന്ന പറയുന്നു. ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ
സിദ്ദീഖ് കാപ്പന് വേണ്ടി സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി പത്രപ്രവര്‍ത്തക കൂട്ടായ്മ
ഹാഥ്റസിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു.ഡബ്ലു.ജെ സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി. സിദ്ദീഖ് കാപ്പനെ കാണാൻ ഇതുവരെ അഭിഭാഷകന് അനുമതി നൽകാത്തതിനാൽ യു.പയിൽ നിയമ നടപടികളുമായി
ബെംഗളൂരു മയക്കുമരുന്ന് കേസ് ; ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലാണ് നടപടി. ബംഗളൂരു ബെംഗളൂരു കോടതിയിൽ ഹാജരാക്കി. മയക്കമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ ഇഡി ചോദ്യം ഇതുവരെ ചോദ്യം ചെയ്യുകയായിരുന്നു. ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ്
ഒരു രൂപയ്ക്ക് ചോറും കറിയും , അഞ്ച് രൂപയ്ക്ക് ചപ്പാത്തിയും ,പഴവും, പായസവും ; ഈ സ്പെഷ്യൽ ഹോട്ടൽ നമ്മുടെ ക്യാപിറ്റലിൽ
ന്യൂഡല്‍ഹി: പരിപ്പ് കറി, ചോറ്, നാല് ചപ്പാത്തി, സബ്ജി, പായസം, ഒരു പഴം… ഇത്രയും അടങ്ങിയ ഊണിന് എത്ര രൂപ നല്‍കണം? കുറഞ്ഞത് 50 രൂപയെങ്കിലും. എന്നാല്‍ ഡല്‍ഹി – യു.പി അതിര്‍ത്തിയായ നോയിഡയിലെ