രക്ഷാദൗത്യം വിജയകരം; ബാബുവിനെ മലമുകളിലെത്തിച്ചു പാലക്കാട്: തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ മലമ്ബുഴയില്‍ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന 23 വയസുള്ള ചെറുപ്പക്കാരനെ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം രക്ഷാസൈന്യം പുറത്തെത്തിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്ഷാദൗത്യമെന്ന
Category: Palakkad
വൈദ്യുതി നിരക്ക് വർധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി; ഉദ്ദേശിക്കുന്നത് യൂണിറ്റിന് ഒരു രൂപ കൂട്ടാൻ
വൈദ്യുതി നിരക്ക് വർധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി; ഉദ്ദേശിക്കുന്നത് യൂണിറ്റിന് ഒരു രൂപ കൂട്ടാൻ പാലക്കാട് : വൈദ്യുതി നിരക്ക് വർധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട്
നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ ബോര്‍ഡ് വച്ച ബെന്‍സ് കാര്‍ നഗരം ചുറ്റി; വല വിരിച്ച് മോട്ടോർ വാഹന വകുപ്പ്
പാലക്കാട്: വിവാഹ ദിനത്തില്‍ ആവേശം അതിരുവിട്ടു. മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍ പറത്തി ബെന്‍സ് കാറില്‍ നഗരം ചുറ്റി പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് നവ വധൂവരന്മാര്. വിവാഹ ശേഷം ബെന്‍സ് കാറിന്റെ നമ്ബര്‍ പ്ലേറ്റ് മറച്ചുവെച്ച്
Alappuzha Ernakulam Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad
എല്ലാ ജില്ലകളിലും ക്രൈംസ്ക്വാഡ്;ക്രിമിനൽ പ്രവർത്തനം തടയാനുറച്ച് പോലീസ്
തിരുവനന്തപുരം:സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈം സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍