തലശേരി: ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ ക്ലീനിംഗ് പാഡ് കണ്ടെത്തി. ചൊക്ലി സ്വദേശിനിയായ യുവതിയുടെ വയറ്റിനുള്ളിലാണ് ക്ലീനിംഗ് പാഡ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയായ സ്ത്രീയുടെ വയറ്റില്‍ ആണ് ക്ലീനിംഗ്
Category: Kerala
സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
കാസറഗോഡ് 04പേർക്ക് സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും,
കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിം ലീഗിലെ സി.സീനത്തിനെ തെരഞ്ഞെടുത്തു
കണ്ണൂര്‍:കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ സി സീനത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സി സീനത്ത് 27നെതിരേ 28 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ പി ലതയെ പരാജയപ്പെടുത്തിയത്. കസാനക്കോട്ട വാര്‍ഡ്
സ്വർണ്ണ കടത്ത് പിടികൂടാൻ സഹായകമായത് കസ്റ്റംസ് കമ്മീഷണർ സുമിത്ത് കുമാറിന്റെ ദൃഢനിശ്ചയം
ശംഖുംമുഖം: ഡിേപ്ലാമാറ്റിക് ബാഗേജിെന്റ മറവിലുള്ള സ്വര്‍ണക്കടത്ത് പിടികൂടാന്‍ സഹായകമായത് കസ്റ്റംസ് കമീഷണര്‍ സുമിത് കുമാറിെന്റ ദൃഢനിശ്ചയം. പരിശോധന പാളിയാല്‍ തകരുന്നത് ജോലിയും ഇന്ത്യ-യു.എ.ഇ നയതന്ത്ര ബന്ധവുമാെണന്നറിഞ്ഞിട്ടും വിവരം നല്കിയ ആളിലുള്ള ഉറച്ചവിശ്വാസത്തില്‍ കമീഷണര്‍ നടപടി
ജില്ലയിലെ കൈമുട്ട് പാട്ടിന്റെ സുൽത്താൻ ലത്തീഫിനെ മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആദരിച്ചു
ബന്തിയോട് : കാസറഗോഡ് ജില്ലയിലെ കൈമുട്ട് പാട്ടിന്റെ സുൽത്താൻ എന്നറിയപ്പെടുന്ന പഴയ കൈമുട്ടി പാട്ട് പുതിയ തലമുറകളിലേക്ക് പകർന്നു നൽകുകയും സബീന പാട്ടുകളുടെ കമനീയ ശേഖരം നിധിപോലെ കരുതിവെച്ച സൂക്ഷിപ്പുകാരനുമായ പേരൂർ ലത്തീഫിനെ മസ്കറ്റ്
മഞ്ചേശ്വരം മണ്ഡലം പ്രവാസി ലീഗ് ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു
ഉപ്പള: കൊറോണ വ്യാപകമായതിനെ തുടർന്ന് സ്കൂളുകൾ തുറക്കാൻ ഇനിയും വൈകും എന്നതിനാലും ഇപ്പോഴത്തെ വിദ്യാഭ്യാസം ഓൺലൈൻ വഴി ആയതിനാലും പഠിത്തത്തിൽ മിടുക്കരായ കുട്ടികളെ കണ്ടെത്തി ടിവി യും മറ്റു അനുബന്ധ ഉപകരണങ്ങളും നൽകുന്നതിന്റെ ഭാഗമായാണ്
കാസറഗോഡ് കോവിഡ് മരണം;മരണപ്പെട്ടത് മൊഗ്രാൽ പുത്തൂർ സ്വദേശി
കാസർകോട്: കർണാടക ഹുബ്ലിയിൽ നിന്നും ബന്ധുക്കളായ രണ്ടുപേർക്കൊപ്പം കാറിൽ വരുന്നതിനിടെ മരണപ്പെട്ട മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് ട്രൂനാറ്റ് ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനക്കായി പെരിയ കേന്ദ്ര സർവ്വകലാശായിലെ ലാബിലേക്ക് അയച്ചു. മൊഗ്രാൽപുത്തൂർ കോട്ടക്കുന്നിലെ
അബ്ബാസ് മായിപ്പാടിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
റിയാദ്: രണ്ട് ദിവസം മുമ്പ് അസുഖം മൂലം മരണപ്പെട്ട മായിപ്പാടി മജൽ സ്വദേശി അബ്ബാസിൻ്റെ ജനാസ മറവ് ചെയ്തു.സൗദി സമയം 10.30 ഓടെ ഹോസ്പിറ്റലിൽ നിന്നും രേഖകൾ ക്ലീറാക്കിയതിന് ശേഷം വിട്ട് കിട്ടിയ മയ്യിത്ത്
സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 157 പേർ വിദേശത്ത് നിന്നും 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ തന്നെ
സംസ്ഥാനത്ത് വീണ്ടും കോവിഡ് മലണം;കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊറോണ സ്ഥിരീകരിച്ചു
കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം.പുത്തൂര്‍ തേവലപ്പുറം സ്വദേശി മനോജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ദുബായില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെ


