ഷാർജ : ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ അന്തരിച്ചു.വ്യാഴാഴ്ച ലണ്ടനിൽ വെച്ചായിരുന്നു മരണം. മൂന്ന് ദിവസത്തെ ദുഖാചരണം ഏർപ്പെടുത്തുകയും പതാകകൾ താഴ്ത്തി കെട്ടുകയും ചെയ്യും . അദ്ദേഹത്തിന്റെ മൃതദേഹം
Category: Kerala
സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് ഇന്നു മുതൽ
തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണം ഇന്നു മുതല്‍. ഭക്ഷ്യഭദ്രതാ അലവന്‍സുപയോഗിച്ച് പ്രീ പ്രൈമറി മുതല്‍ എട്ടാംക്ലാസുവരെയുള്ള കുട്ടികള്‍ക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റ് പൊതുവിദ്യാഭ്യാസവകുപ്പാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത്
“ഡെവലപ്പ് മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റൽ” ; എം.ജെ.വി നിവേദനം നൽകി
ഉപ്പള: ഡെവലപ്പ് മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റലിന്റെ ഭാഗമായി മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീനും,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫിനും ഡി.എം.ഒ യ്ക്കും,ആശുപത്രി സൂപ്രണ്ടിനും എം.ജെ.വി ഭാരവാഹികൾ നിവേദനം നൽകി.മംഗൽപ്പാടിയിൽ സ്ഥിതി ചെയ്യുന്ന സി.എച്.സി
ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കോവിഡ്; മുഖ്യമന്ത്രിയും,ആരോഗ്യ മന്ത്രിയും സമ്പർക്ക പട്ടികയിൽ
ചീഫ് സെക്രട്ടറി ബിശ്വാസ് മേഹ്തയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് . ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവരടക്കം നിരവധി പേര്‍ ഇദ്ദേഹത്തിന്റെ സമ്ബര്‍ക്കപട്ടികയിലുണ്ട്. വട്ടപ്പാറ വെങ്കോട്
യു എ യി തൊഴിൽ വിസയുള്ള പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചു പോകാൻ അവസരമൊരുങ്ങുന്നു
ദില്ലി: പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ പോകാന്‍ അവസരമൊരുങ്ങുന്നു. ഇപ്പോള്‍ രാജ്യത്തുള്ള പ്രവാസികളില്‍ യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ വന്ദേ ഭാരത് വിമാനങ്ങളില്‍ കൊണ്ടുപോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം 12 മുതല്‍ 26 വരെയുള്ള
കാസറഗോഡ് ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ്, 15 പേര്‍ക്ക് നെഗറ്റീവ്
ഇന്ന് (ജൂലൈ 9) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ എ വി
സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കാസറഗോഡ്11 പേർക്ക് സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ 133 പേർക്കാണ് സ്ഥിരീകരിച്ചത്. 149 പേർക്ക് രോഗമുക്തി.
ഉപ്പളയിലെ വ്യാപാരികളെ കുത്തുപാളയെടുപ്പിക്കരുതെന്ന് വ്യാപാരി വ്യവസായിഏകോപന സമിതി
ഉപ്പള:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റിന്റെ പരിധിയിൽ വരുന്ന വ്യാപാരികൾക്ക് കഴിഞ്ഞ രണ്ട് മാസമായി കൊറോണ എന്ന മഹാമാരിപിടിപെട്ടതുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്നത്. ജൂൺ മാസം മുതൽ ആവശ്യസാധനങ്ങൾ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങൾ തുറന്നു
ഭക്ഷണ ക്വിറ്റുകൾ വിതരണം ചെയ്തു മാതൃകയായി യു ഡി എഫ് മെമ്പർ പ്രസാദ് റൈ
ഉപ്പള: കോവിഡ് കാലത്ത് ഹോം കോറൻഡൈനിൽകഴിയുന്ന പതിനാലോളം കുടുംബങ്ങൾക്ക് മംഗൽപാടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യു ഡി എഫ് മെമ്പർ പ്രസാദ് റൈ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. പഞ്ച കോളനിയിലെ കുടുംബങ്ങൾക്കാണ് കിറ്റുകൾ
‘ഞങ്ങള്‍ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും, ഇതാണ് ദുബായ്’. മാസ് ഡയലോഗുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും
ദുബായ് : ‘ഞങ്ങള്‍ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും, ഇതാണ് ദുബായ്’. മാസ് ഡയലോഗുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും 47 മാസങ്ങള്‍ക്ക് മുമ്പ് ഞാനത് പറഞ്ഞു . പറഞ്ഞ സമയത്തിനുള്ളില്‍


