ഉപ്പള :മണ്ണംകുഴി പ്രേദേശത്ത് ചാരിറ്റി മേഖല യിൽ തിളങ്ങി നിൽക്കുന്ന സംഘടന.പാവങ്ങളുടെ കൈത്താങ്ങായി പ്രവർത്തിക്കുന്നതിൽ ആവേശം കാട്ടുന്ന 170 ൽ പരം മെമ്പർ മാരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഈ ഗ്രൂപ്പ് മറ്റുള്ള ഗ്രൂപ്പുകളുടെ ചാരിറ്റി
Category: Kerala
തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ റെയില്‍പാത മന്ത്രിസഭ അംഗീകാരം നല്‍കി
തിരുവനന്തപുരം:തിരുവനന്തപുരം-കാസര്‍കോട് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ റെയില്‍പാതയ്ക്ക് സിസ്ട്ര സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ടിനും അലൈന്‍മെന്‍റിനും മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവരെ സമീപിക്കുന്നതിന്
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട്
ബംഗളൂരുവില്‍ നിന്ന് രഹസ്യ വഴികളിലൂടെ യുവാവ് ബദിയടുക്കയില്‍ എത്തി; നാട്ടുകാര്‍ തടഞ്ഞു
ബദിയടുക്ക:ബംഗളൂരുവിൽ നിന്ന് രഹസ്യ വഴികളിലൂടെ ബദിയടുക്കയിൽ എത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞു. ക്വാറന്റീനിലാക്കാൻ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രവേശനം നൽകാത്തതിനാൽ ആരോഗ്യപ്രവർത്തകർ പൊലീസിൽ പരാതി നൽകി. ബാഞ്ചത്തടുക്കയിലെ മഞ്ജുനാഥയാണ് ബദിയഡുക്കയിലെത്തിയത്.ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി
മുസ്ലിം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു
മുസ്ലിം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജി (69) അന്തരിച്ചു. കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ വെച്ച് ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക
നൻമ ചെയ്യാൻ ഇവർക്ക് ഒരു മടിയുമില്ല; അതാണ് ഗ്രീൻ സ്റ്റാർ കയ്യാർ
ഗ്രീൻസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കയ്യാറിന്റെ ഇരുപതാം വാർഷികത്തിനോടനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ സാമൂഹ്യ പ്രവർത്തനം വളരെ പ്രശംസിനീയമാണ്.പൈവളികെ പഞ്ചാത്തിലെ വിവിധ സെന്ററുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്യാൻ പഞ്ചായത്ത് അധികൃതർക്ക്
ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ ചൈന സൈന്യത്തെ പിൻവലിച്ചു; ആവശ്യമെങ്കിൽ ആദ്യം അക്രമിക്കാൻ തയാറാണെന്നും ഇന്ത്യ
ന്യൂദല്‍ഹി:അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ ലഡാക്കില്‍ അതിക്രമിച്ചു കയറിയ ഭാഗത്തു നിന്നു ചൈന സൈന്യത്തെ പിന്‍വലിച്ചു. ഗാല്‍വാന്‍ ഏരിയയില്‍ നിന്ന് രണ്ടര കിലോമീറ്ററാണ് പീപ്പിള്‍സ് ലിബറേഷന്‍സ് ആര്‍മി പിന്നോട്ടു പോയത്. സൈനികതല ചര്‍ച്ചയില്‍
പാർലെ-ജി 80 വർഷത്തിനിടെ ഏറ്റവും കൂടുതൽ ലാഭം കൊയ്തത് ലോക്ഡൗൺ കാലത്ത്
മുംബൈ:ലോക്ഡൗണില്‍ രാജ്യത്തെ എല്ലാ രംഗവും തകര്‍ച്ച നേരിട്ടപ്പോള്‍ ലാഭം നേടിയത് ഒരു ബിസ്‌കറ്റ് കമ്ബനി! പാര്‍ലെ ജി ബിസ്‌ക്കറ്റ് കമ്ബനിയാണ് തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും വലിയ വിറ്റുവരവ് ഈ ലോക്ഡൗണില്‍ സ്വന്തമാക്കിയത്. എന്നാല്‍ വില്‍പ്പന
സംസ്ഥാനത്ത് ഇന്ന് വീണ്ടും 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട്