ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 1547 പേർക്ക്,കാസറഗോഡ് 88 പേർ

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146

Read More

ഇനി മുതൽ കെഎസ്ആർടിസി എവിടെയും നിർത്തും

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ കരകയറ്റാൻ ഷെഡ്യൂളുകൾ പുനർവിന്യസിക്കാൻ മാനേജ്മെന്റ് തീരുമാനം. വരുമാനം ഇല്ലാത്ത ഷെഡ്യൂളുകൾ ഓടിക്കരുതെന്നും, ഓർഡിനറി ബസുകൾ യാത്രക്കാരെ കയറ്റാൻ എല്ലായിടത്തും നിർത്താവുന്ന രീതിയിലേക്ക് മാറണമെന്നും പുതിയ സർക്കുലറിൽ നിർദ്ദേശിക്കുന്നു.

Read More

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണന ; മംഗൽപ്പാടി ജനകീയ വേദിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല റിലേ സത്യഗ്രഹ സമരത്തിന് തുടക്കമായി

ഉപ്പള : മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മംഗൽപാടി ജനകീയ വേദി നടത്തുന്ന അനിശ്ചിത കാല റിലേ സത്യാഗ്രഹം മഞ്ചേശ്വരം താലൂക്ക് ആശുപത്രി കവാടത്തിന് മുന്നിൽ ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി

Read More

വിദ്യഭ്യാസ മേഖലയിൽ റീഡ് നൽകിയ സംഭാവനകൾ മഹത്തരം : അഷറഫ് കർള

കാസറകോഡ് : ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങളിലൂടെ മികച്ച സംഭവനയാൺ , റീഡ് എജ്യൂക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയതെന്ന് ദുബൈ മലബാർ കലാസാംസ്കാരിക വേദി ജന: കൺവീനർ അഷ്റഫ് കർള അഭിപ്രായപ്പെട്ടു.

Read More

ഉപ്പള സിറ്റിസൺ അഷ്റഫിനെ സംസ്ഥാന യൂത്ത് ഫുട്ബോൾ ടീം സെലക്ടർ ആയി നിയമിച്ചു

ഉപ്പള: ഉപ്പളയിലെ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനമായി അഷ്‌റഫ്‌ സിറ്റിസണിന്റെ പുതിയ ചുവടുവെപ്പ്. നിലവിൽ കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷററും, സിറ്റിസൺ ഉപ്പളയുടെ ദീർഘകാല ക്യാപ്റ്റനും, കേരളത്തും കർണാടകയിലും ഒരേ പോലെ തിളങ്ങിയ അപൂർവം

Read More

ഇന്ന് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് 1140 പേർക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍

Read More

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണന ; മംഗൽപ്പാടി ജനകീയ വേദി സെപ്തംബർ ഒന്ന് മുതൽ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരത്തിലേക്ക്

ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ മംഗൽപാടി ജനകീയവേദി നടത്തുന്ന ജനകീയ സത്യഗ്രഹ റിലേ സമരം നാളെ ആരംഭിക്കും. മഞ്ചേശ്വരം താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ഹോസ്പിറ്റൽ കവാടത്തിനു മുന്നിൽ സെപ്റ്റംബർ 1 ചൊവ്വാഴ്ച

Read More

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും മംഗൽപ്പാടി ജനകീയ വേദിക്ക് ബി.ജെ.പി യുടെ ഉറപ്പ്

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും മംഗൽപ്പാടി ജനകീയ വേദിക്ക് ബി.ജെ.പി യുടെ ഉറപ്പ്. മംഗൽപാടി ജനകീയ വേദി പ്രവർത്തകർ ബിജെപി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

Read More

ഞായറാഴ്ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും; വെള്ളക്കാർഡുകൾക്ക് ഇന്നുമുതൽ ഓണക്കിറ്റ് ലഭിക്കും

തി​രു​വ​ന​ന്ത​പു​രം: ആ​ഗ​സ്​​റ്റി​ലെ റേ​ഷ​ന്‍ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തിെന്‍റ ഭാ​ഗ​മാ​യി പൊ​തു​അ​വ​ധി ദി​ന​മാ​യ 30ന് ​റേ​ഷ​ന്‍​ക​ട​ക​ള്‍ തു​റ​ന്ന് പ്ര​വൃ​ത്തി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ഈ ​ദി​വ​സം പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​ന്ന​തി​ന് പ​ക​രം സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് ക​ട​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കും.

Read More

error: Content is protected !!