കാസര്‍കോട്: കോറോണയും ലോക്ക്‌ഡൗണും, സാമ്പത്തിക പ്രതിസന്ധിയും സാരമായി ബാധിച്ച് വ്യാപാരമേഖല മൊത്തതില്‍ കഷ്‌ടപ്പെടുന്ന അവസ്ഥയില്‍ പ്രളയ സെസ്സ് എടുത്ത് കളയണമെന്ന് കേരള ടെക്‌സറ്റൈല്‍സ് ആന്റ് ഗാര്‍മെന്റ് ഡീലേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി
Category: Kerala
തൊഴിലില്ലായ്‌മ നിരക്കില്‍ കേരളം ഒന്നാമത്
മുംബൈ: ആശ്രിത നിയമനങ്ങളും സ്‌ഥിരപ്പെടുത്തലുകളും വെല്ലുവിളിയായിരിക്കേ പുതിയ തൊഴിലില്ലായ്‌മാ നിരക്ക് സര്‍ക്കാരിനു തലവേദനയാകുന്നു. കേന്ദ്രസര്‍ക്കാര്‍ നടത്തിയ പീരിയോഡിക് ലേബര്‍ ഫോര്‍സ് സര്‍വേ ഫലം പ്രകാരം ഇന്ത്യയില്‍ തൊഴിലില്ലായ്‌മ നിരക്കില്‍ ഒന്നാമത് കേരളമാണ്. 2020 ജനുവരി
പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു ഇരു മുന്നണികളും ഒപ്പത്തിനൊപ്പം ; ഭരണത്തുടർച്ച എളുപ്പമല്ല, കഷ്ടിച്ചാൽ മാത്രമേ യുഡിഎഫിന് സാധ്യതയുള്ളൂ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മേല്‍ക്കെ നിലവില്‍ ഇടതുമുന്നണിക്ക് ഇല്ല എന്നു തന്നെയാണ് സര്‍വേ ഫലങ്ങള്‍ സൂചന നല്‍കുന്നതെന്നാണ്
കുമ്പള ടൗൺ സമഗ്ര വികസനവും കാർഷിക ടൂറിസം മേഖലയ്ക്കും മുൻഗണന ; ഈ വർഷത്ത ബജറ്റ് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ അവതരിപ്പിച്ചു
കുമ്പള: കുമ്പള ടൗണിന്റെ സമഗ്ര വികസനവും കാർഷിക ടൂറിസം മേഖലയ്ക്ക് മുൻഗണന നൽകിക്കൊണ്ട് കുമ്പള ഗ്രാമ പഞ്ചായത്തിന്റെ ഈ വർഷത്ത ജനകീയെ ബജറ്റ് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ അവതരിപ്പിച്ചു. ഈ വർഷത്തെ ബജറ്റ്
കുമ്പള പാലം മുതൽ പെർവാഡ് വരെയുള്ള റോഡിനിരുവശവും കാൽനടയാത്രക്കാർക്ക് നടന്നു പോകാനുള്ള വഴിയൊരുങ്ങി
അഷ്റഫ് കർളയുടെ ഇടപെടൽ ഫലം കണ്ടു; കുമ്പള പാലം മുതൽ പെർവാഡ് വരെയുള്ള റോഡിനിരുവശവും കാൽനടയാത്രക്കാർക്ക് നടന്നു പോകാനുള്ള വഴിയൊരുങ്ങി കുമ്പള:കാസറഗോഡ് ബ്ലോക്ക് പഞ്ചയാത്ത് ആരിക്കാടി ഡിവിഷൻ ഉൾക്കൊള്ളുന്ന ഷിറിയ പാലം മുതൽ മൊഗ്രാൽ
കോവിഡ് പോസിറ്റീവായ വിവരം മറച്ചുവച്ച് വിമാനയാത്രയ്ക്കെത്തിയ യുവതിയെ വിമാനത്താവളത്തില്‍ തടഞ്ഞു
കൊച്ചി; കോവിഡ് പോസിറ്റീവായ വിവരം മറച്ചുവച്ച് വിമാനയാത്രയ്ക്കെത്തിയ യുവതിയെ വിമാനത്താവളത്തില്‍ തടഞ്ഞു. പുണെയില്‍ വിദ്യാര്‍ഥിനിയായ യുവതിയാണ് ഇന്നലെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അവഗണിച്ച് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് സിഐഎസ്‌എഫിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പ് അധികൃതര്‍
മംഗൽപാടി ഗ്രാമപഞ്ചായത്തിലെ “പകൽവീട്” ഗുണഭോക്താക്കൾക്ക് തുറന്നു കൊടുക്കണം; മംഗൽപാടി ജനകീയവേദി നിവേദനം നൽകി
ഉപ്പള: പണിപൂർത്തീകരിച്ചു വർഷങ്ങളായി പൂട്ടിക്കിടക്കുന്ന മംഗൽപാടി ഗ്രാമപഞ്ചായത്തിന് കീഴിൽ ഉപ്പള ഹിദായത്ത് നഗറിൽ ലക്ഷങ്ങൾ മുടക്കി പണി പൂർത്തീകരിച്ച കെട്ടിടം തുരുമ്പെടുത്ത് നശിക്കുന്നു . ടൈൽ പാകി ചുറ്റുമതിലും പ്രവേശനകവാടവും, ശൗചാലയം ഉൾപ്പെടെ അത്യാധുനിക
ഇന്ധന വില വർദ്ധനവ്: PDP അടുപ്പ് കൂട്ടി പ്രതിഷേധിച്ചു
കാസർഗോഡ്: രൂക്ഷമായ പാചകവാതക, ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് പിഡിപി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് നഗരത്തിൽ അടുപ്പുകൂട്ടി ചായയുണ്ടാക്കി വിതരണം ചെയ്ത് പ്രതിഷേധിച്ചു . വേറിട്ട സമരമാർഗ്ഗം എന്ന നിലയിൽ അടുപ്പുകൂട്ടി സമരം
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുനേടാന്‍ പുതിയ നിര്‍ദേശവുമായി ആര്‍എസ്എസ് രംഗത്ത്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുനേടാന്‍ പുതിയ നിര്‍ദേശവുമായി ആര്‍എസ്എസ് രംഗത്ത്. ഇക്കുറി നേതാക്കന്മാര് സ്വന്തം മണ്ഡലത്തില്‍ മത്സരിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് നിര്‍ദേശം. പ്രാദേശികാടിസ്ഥാനത്തില്‍ മത്സരിക്കുകവഴി കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്നാണ് ആര്‍എസ്എസ് കരുതുന്നത്. സ്വന്തം
മലപ്പുറം ലോക്സഭാ ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് മുസ്ലീം ലീഗിന് തലവേദനയാകുന്നു
മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പമുള്ള മലപ്പുറം ലോക്സഭാ ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് മുസ്ലീം ലീഗിന് തലവേദനയാകുന്നു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടപെടുമെന്ന ഉറപ്പായ ചില എം.എല്‍.എമാര്‍ ലോക്സസഭ സ്ഥാനാര്‍ത്ഥിത്വത്തിന് സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. മുന്‍ എം.പി അബ്ദുസമദ്


