പാചക സുൽത്താൻ എം.വി നൗഷാദ് അന്തരിച്ചു

കോട്ടയം : പാചക വിദഗ്ധനും സിനിമ നിർമാതാവുമായ നൗഷാദ് (54) അന്തരിച്ചു. കുക്കറി ഷോ അവതാരകനുമായിരുന്നു എം.വി നൗഷാദ്. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരികാവയവങ്ങളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.  രണ്ടാഴ്ച മുമ്പാണ് നൗഷാദിന്‍റെ ഭാര്യ

Read More

മലബാര്‍ സ്വാതന്ത്ര്യസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

ഉപ്പള : മലബാര്‍ സ്വാതന്ത്രസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പോരാളി പട്ടിക സ്ഥാപിച്ച് മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് രണ്ടാം വാർഡ് കമ്മിറ്റിയുടെ പ്രതിഷേധം ഉപ്പള ഗേറ്റിൽ രേഖപ്പെടുത്തി. കാസറഗോഡ്

Read More

കേന്ദ്രസർക്കാർ വർഗീയത അജണ്ടയാക്കരുത്; എസ്.കെ.എസ്.എസ്.എഫ്

കാസർകോട്: ചരിത്ര വക്രീകരണത്തിലൂടെ മലബാർ സമര നേതാക്കളെയടക്കം സ്വാതന്ത്ര്യ സമരസേനാനികളിൽ നിന്നും നീക്കം ചെയ്യാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് നിയോഗിച്ച മൂന്നംഗ സമിതിയുടെ ശുപാർശ അങ്ങേയറ്റം

Read More

കാരുണ്യവും കരുതലുമായി ജിസിസി-കെഎംസിസി-നെല്ലിക്കട്ട പ്രവത്തന സജ്ജരായി; ലോഗോ പ്രകാശനം ചെയ്തു

ദുബായ് : സമൂഹത്തിലെ നിരാലംബരും നിരാശ്രയരുമായ വിഭാഗത്തിന് കാരുണ്യമായി മാറാനും അവശതയനുഭവിക്കുന്നവരെ കരുതലോടെ ചേർത്തു പിടിക്കാനും സുസജ്ജമായ ടീമിനെ കോർത്തിണക്കികൊണ്ട് ജിസിസി കെഎംസിസി നെല്ലിക്കട്ട പ്രവർത്തനവീഥിയിൽ ഇറങ്ങി. ജിസിസി കമ്മിറ്റിയുടെ ലോഗോ പ്രകാശനം ദുബായ്

Read More

മസ്ക്കറ്റ് കെ.എം.സി.സി ധന സഹായം കൈമാറി

ഉപ്പള: മസ്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മർഹൂം ഹാജി ഗോൾഡൻ അബ്ദുൽ ഖാദർ സാഹിബിന്റെ സ്മരണാർത്ഥം നൽകി വരുന്ന ധനസഹായം കൈമാറി. മംഗൽപാടി പഞ്ചായത്തിലെ നിർധന കുടുംബത്തിന് വേണ്ടി ഉപ്പള സിഎച്ച് സൗധത്തിൽ

Read More

പെർള-സൂരംബയൽ-സ്വർഗ്ഗ അന്തർ സംസ്ഥാന മലയോരപാത കിഫ്ബിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കണം; എൻ.സി.പി , എൻ.സി.പി എൺമകജെ പഞ്ചായത്ത് മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് അഡ്വ: സി.വി.ദാമോദരൻ ഉദ്ഘാടനം ചെയ്തു

കുമ്പള: പെർള-സൂരംബയൽ-സ്വർഗ്ഗ അന്തർ സംസ്ഥാന മലയോരപാത കിഫ്ബിയിൽ ഉൾപ്പെടുത്തി വീതികൂട്ടി പുനർനിർമ്മിക്കണമെന്ന് NCPഎൺമകജെ പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു. പെർളയിൽ നിന്ന് കേരള അതിർത്തി പാണാജേ വരെയുള്ള ആറ് കിലോമീറ്റർ ഉള്ള ഈ മലയോര അന്തർസംസ്ഥാന

Read More

ബന്തിയോട് അട്ക്കയിലെ ‘ഹമീദ് ബായി’ എന്ന മനുഷ്യ സ്നേഹിയെ സ്മരിക്കുമ്പോള്‍… (…✍️ Abdul latheef nizami)

ചില മരണങ്ങൾ നമുക്ക് താങ്ങാവുന്നതിനപ്പുറമാണ്…. എല്ലാവര്‍ക്കും സുപരിചിതനായ വളരെ നല്ല വ്യക്തിയായിരുന്നു കഴിഞ്ഞ ശനിയാഴ്ച നമ്മോട് വിട പറഞ്ഞ അട്ക്കം സ്വദേശി സയ്യദ് ഹമീദ്. ഹനഫി വിഭാഗത്തിൽ പെട്ട ഹമീദ്ച്ച ശാഫികളോടായിരുന്നു ബന്ധങ്ങളെല്ലാം. ബന്തിയോട്,അട്ക്കയിലെ

Read More

കേരള ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിടുന്നതിനെതിരെ സി.പി.ഐ(എം) മഞ്ചേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണാ സമരം നടത്തി

മഞ്ചേശ്വരം: കേരള ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിടുന്നതിനെതിരെ സി.പി.ഐ(എം) മഞ്ചേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണാ സമരം നടത്തി. ഉദുമ എം.എല്‍.എ സ്.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സി.അരവിന്ദന്‍ അദ്ധ്യക്ഷനായി

Read More

മാധ്യമ രംഗത്ത് ഓൺലൈൻ മീഡിയകളുടെ പ്രസക്തിയേറുന്നു; പി. ബാലചന്ദ്രൻ എം.എൽ.എ; ശ്രദ്ധേയമായി KROMA സ്റ്റേറ്റ് മീറ്റ്

തൃശൂർ: കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് ഓൺലൈൻ മീഡിയ അസോസിയേഷന്റെ (KROMA) സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടേയും ജില്ലാ കോർഡിനേറ്റർമാരുടേയും യോഗം തൃശൂർ പേൾ റിജൻസി ഹോട്ടലിൽ വച്ച് നടന്നു. തൃശൂർ എംഎല്‍എ പി. ബാലചന്ദ്രൻ ഉദ്ഘാടനം

Read More

ആഘോഷങ്ങളെല്ലാം മാനവ മൈത്രിയും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നത്: എ.കെ.എം അഷ്‌റഫ് എംഎൽഎ

ആരിക്കാടി: ആഘോഷങ്ങളെല്ലാം മനവമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണന്നും കേരളീയർ ആഘോശം കൊണ്ടാടുന്ന ഓണാഘോഷം ലോകത്തിന് നൽകുന്ന സന്ദേശവും അതാണെന്നും എ.കെ.എം.അഷ്‌റഫ് എം എൽ എ പറഞ്ഞു. ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച “ഓൺലൈൻ

Read More

error: Content is protected !!