കാസറഗോഡ് : കണ്ണൂര്‍ സര്‍വകലാശാല പി.ജി സിലബസില്‍ സവര്‍ക്കറുടേയും ഗോള്‍വാക്കറുടേയും പുസ്തകങ്ങള്‍.പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്.രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ബോര്‍ഡ് ഓഫ്
Category: Kerala
ഉപ്പള മണ്ണംകുഴി ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു
ഉപ്പള :മണ്ണംകുഴി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ ജേഴ്‌സി ഇന്ന് വൈകുന്നേരം. Masc മണ്ണംകുഴി ഫുട്ബോൾ ഗ്രൗണ്ട് പരിസരത്ത് വെച്ച്നടന്നു. മാഹൂദ് കാദർഹാജി മോമിൻ ഇബ്രാഹിം മൊയ്‌ദീൻ ഇദ്ധീൻ സോങ്കാൽ ബദറുദീൻ ചാവടി
കൊടിയമ്മ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം ; എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു
കുമ്പള: കുമ്പള പഞ്ചായത്തിലെ കൊടിയമ്മ ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ ആധുനിക സജ്ജീകരണങ്ങളോട്കൂടി നിർമിക്കുന്ന മൾട്ടി പർപ്പസ് ഇൻ്റോർ സ്റ്റേഡിയത്തിൻ്റെ പദ്ധതി പ്രദേശം എ.കെ.എം അഷ്റഫ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സന്ദർശിച്ച് അവലോകനം നടത്തി.കാസർകോട് വികസന പാക്കേജിൽ
ഉപ്പളയിൽ തെരുവ് നായകളുടെ ശല്യം രൂക്ഷം; ഒരു വീട്ടിലെ 9ആടുകളെ കടിച്ചു കൊന്നു
ഉപ്പള: കോടിബയൽ കരൂർ സ്വദേശിനി ഹവ്വമ്മയുടെ ഉടമസ്ഥതയിലുള്ള 9 ഓളം ആടുകളെയാണ് തെരുവ് നായ്ക്കൾ കഴിഞ്ഞ ദിവസം പുലർച്ചെ കൂട്ടിൽ കയറി കടിച്ച് കൊന്നത് . കഴിഞ്ഞ 40 വർഷത്തോളമായി ആടുകളെ വളർത്തിപ്പോന്നിരുന്ന ഹവ്വമ്മയ്ക്ക്
ജലീലിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി, പ്രസ്താവനയില്‍ ജാഗ്രത വേണമെന്ന് താക്കീത്
തിരുവനന്തപുരം: ചന്ദ്രിക കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുനല്‍കാനിരിക്കെ കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. പ്രസ്താവന നടത്തുമ്ബോള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ജലീലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ എ ആര്‍
കളവ് പോയ ടിക്കറ്റിന് 60,000 രൂപ ലോട്ടറിയടിച്ചു; സമ്മാനത്തുക വാങ്ങാനെത്തിയ മോഷ്ടാവ് പിടിയിലായി
തൃശൂര്‍- ഒരേ സീരീസിലെ 12 ടിക്കറ്റുകള്‍, ഓരോ ടിക്കറ്റിനും 5,000 രൂപ വീതം 60,000 രൂപ ലോട്ടറിയടിച്ചു.സമ്മാനര്‍ഹമായ ലോട്ടറിയുമായി സ്റ്റാന്‍ലി ലോട്ടറി ഏജന്‍സിയില്‍ എത്തി. സമ്മാനത്തുക ഇപ്പോള്‍തരാമെന്ന് പറഞ്ഞ് ലോട്ടറി ഏജന്‍സി ജീവനക്കാരന്‍ സ്റ്റാന്‍ലിക്ക്
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനപ്രിതിനിധി സാരഥി ശിബിരം നടത്തി
ഹൊസങ്കടി: മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ജനപ്രിതി നിതി-സാരഥി ശിബിരം സംഘടിപ്പിച്ചു ഹൊസങ്കടി മർഹും ചെർക്കളം – റദ്ദുച്ച – ഗോൾഡൻ നഗറിൽ [ഗ്രാൻ്റ് ഓഡിറ്റോറിയം] നടന്ന പഠന
ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു
തിരുവനന്തപുരം: (www.haqnews.in)കോവിഡ് പ്രതിരോധന നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ചകളിലെ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പൂർണ്ണമായും പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോക യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായതായായത്. അതേ സമയം കോവിഡ് വ്യാപനമുള്ള
സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും; മുഖ്യമന്ത്രി
സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്‍പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു
മണ്ണംകുഴി ‘നേർവഴി’ആംബുലൻസ് അഗ്നിക്കിരയാക്കി ഇന്നേക്ക് ഒരു വർഷം: പ്രതികളെ പിടികൂടാനാവാതെ പോലീസ്
മണ്ണംകുഴി : നേർവഴി ഇസ്ലാമിക്ക് സെന്ററിന്റെ കീഴിലുള്ള ആംബുലൻസ് കത്തിക്കപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ഉപ്പള മണ്ണംകുഴിയിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിനെയാണ് സാമൂഹ്യ ദ്രോഹികൾ അഗ്നിക്കിരയാക്കിയത്. ആംബുലൻസ് കത്തിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടും


